വ്ളാത്താങ്കര ഫൊറോനയിൽ ഇടവകാതല പദ്ധതി അവതരണം നടന്നു
സ്വന്തം ലേഖകൻ വ്ളാത്താങ്കര: വ്ളാത്താങ്കര ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ഇടവകാതല പദ്ധതി അവതരണം സംഘടിപ്പിച്ചു. മാർച്ച് 15 ഞായറാഴ്ച നടന്ന യോഗം ഫൊറോനാ വികാരി ഫാ. വത്സലൻ ജോസ് ഉത്ഘാടനം ചെയ്തു. മാർച്ച് 1-ാം തിയതി ഇടവക കൗൺസിലിൽ പാസാക്കിയ 2026- 2027 വർഷത്തെ പ്ലാനിങ്ങ് ആന്റ് ബഡ്ജറ്റും വിശേഷാൽ കർമ്മപദ്ധതിയും ഇടവക കലണ്ടറും യോഗത്തിൽ സമർപ്പിച്ചു. രൂപത ക്ലർജി ആൻഡ് റിലീജിയസ് ഡയറക്ടർ ഫാ അനിൽകുമാർ എസ്.എം., രൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ.ജോയി സി., രൂപത […]











