ബോണക്കാട് കുരിശുമല തീർത്ഥാടനം രണ്ടാം ദിനം
സ്വന്തം ലേഖകൻ വിതുര: ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന്റെ രണ്ടാം ദിനം ഭക്തിപൂർവ്വം ആഘോഷിച്ചു. മാർച്ച് 26 വ്യാഴം രാവിലെ 9-ന് നടന്ന കുരിശിന്റെ വഴിക്ക് ഫാ.ജോസഫ് ഷാജി നേതൃത്വം നൽകി. തുടർന്നു നടന്ന ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത ശുശ്രൂക്ഷ കോ-ഓർഡിനേറ്റർ റൂഫസ് പയസ് ലീൻ മുഖ്യകാർമികനായി. ഫാ.എൻ.സൈമൺ വചന സന്ദേശം നൽകി. ആര്യനാട് ഫൊറോനയിലെ വൈദികർ സഹകാർമ്മികരായി. രണ്ട് മണി മുതൽ നടന്ന കുരിശിന്റെ വഴിക്ക് ഫാ. വി.എൽ. പോളും അൽമായ സംഘടനകളും നേതൃത്വം നൽകി. തുടർന്ന് […]











