ആണ്ടുവട്ടം: ഇരുപത്തൊമ്പതാം വാരം : ചൊവ്വ ഒക്‌ടോബർ – 21 വചന വായന
ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (5:12, 156, 17-19, 20b-21) (ഒരു മനുഷ്യൻമൂലം മരണം ആധിപത്യം നടത്തിയെങ്കിൽ, ഒരു മനുഷ്യൻമൂലം എത്രയോ അധികമായി അവർ ജീവനിൽ വാഴും!) സഹോദരരേ, ഒരു മനുഷ്യൻമൂലം പാപവും പാപംമൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു. ഒരു മനുഷ്യന്റെ പാപംമൂലം വളരെപ്പേർ മരിച്ചുവെങ്കിൽ, ദൈവകൃപയും യേശുക്രിസ്‌തുവെന്ന ഒരു മനുഷ്യന്റെ കൃപാദാനവും അനേകർക്ക് എത്രയധികം സമൃദ്‌ധമായി ലഭിച്ചിരിക്കുന്നു! ഒരു […]











