മോൺ. മാനുവൽ അൻപുടയോൻ അച്ചന്റെ അനുസ്മരണം സംഘടിപ്പിച്ചു
സിമി സെൽവിസ്റ്റർ കട്ടയ്ക്കോട് : നെയ്യാറ്റിൻകര രൂപതയിലെ പ്രഥമ തദ്ദേശീയ വൈദീകനായ മോൺ.മാനുവൽ അൻപുടയാൻ്റെ 35-ാമത് അനുസ്മരണം ഒക്‌ടോബർ 11-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കട്ടയ്ക്കോട് സെൻ്റ് ആൻ്റണീസ് ഫൊറോനാ പള്ളിയിൽ നടന്നു. നെയ്യാറ്റിൻകര രൂപതാ സഹമെത്രാൻ റൈറ്റ്. റവ.ഡോ. ഡി. സെൽവരാജൻ മുഖ്യകാർമികനായി പൊന്തിഫിക്കൽ ദിവ്യബലിയർപ്പിച്ചു. റവ.ഡോ.ഗ്രിഗറി ആർ. ബി., റവ.ഡോ.രാജാദാസ് ,ഫാ.ജോസഫ് രാജേഷ്, ഇടവക വികാരി ഫാ. ജോയ് സാബു വൈ., സഹവികാരി ഫാ.അനു സി. കലിസ്റ്റസ് എന്നിവർ സഹകാർമികരായി. ഫാ. […]











