KLCA നെയ്യാറ്റിൻകര രൂപത ലോയേഴ്സ് ഫോറം രൂപീകരിച്ചു
സജീവ് നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ മുഴുവൻ അംഗങ്ങൾക്കും നിയമസഹായം ലഭ്യമാക്കുന്നതിനായി KLCA നെയ്യാറ്റിൻകര രൂപതയുടെ നേതൃത്വത്തിൽ ലോയേഴ്സ് ഫോറം രൂപീകരിച്ചു. നവംബർ 8 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിമുതൽ ലോഗോസ് പാസ്റ്ററൽ സെൻട്രലിൽ നടന്ന അഭിഭാഷക സംഗമം രൂപതാ വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൺ ഉദ്ഘാടനം ചെയ്തു. KLCA രൂപത പ്രസിഡൻ്റ് D.G. അനിൽ ജോസിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ രൂപത അലമായ ശുശ്രൂഷ ഡയറക്ടർ ഫാ. ജോയ് സി. അനുഗ്രഹപ്രഭാഷണം നടത്തി. ആത്മീയ ഉപദേഷ്ടാവ് […]











