നിത്യ എസ്.
പെരുകാവ് : കട്ടക്കോട് ഫൊറോനയിലെ പെരുകാവ് സെന്റ് ജൂഡ് പള്ളിയിൽ ജപമാല നിർമ്മാണ മത്സരം സംഘടിപ്പിച്ചു. ഒക്ടോബർ 25 ഞായറാഴ്ച ഇടവകയിൽ നടന്ന മത്സരത്തിന് വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗങ്ങളാണ് നേതൃത്വം നൽകിയത് .
ജപമാല മാസത്തോടനുബന്ധിച്ച് നടത്തിയ ജപമാല നിർമ്മാണ മത്സരത്തിൽ ഇടവകയിലെ 25 അംഗങ്ങൾ പങ്കെടുത്തു.




