ആണ്ടുവട്ടത്തിലെ ആറാം ഞായർ ഫെബ്രുവരി 15 വചന വായന
ഫെബ്രുവരി 15 ഞായർ ഒന്നാം വായന പ്രഭാഷകന്റെ പുസ്തകത്തിൽനിന്ന് (പാപം ചെയ്യാൻ അവിടന്ന് ആരോടും കലിപിച്ചിട്ടില്ല) മനസ്‌സുവച്ചാൽ നിനക്കു കല്‌പനകൾ പാലിക്കാൻ സാധിക്കും; വിശ്വസ്തതാപൂർവം പ്രവർത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നീയാണ്. അഗ്നിയും ജലവും അവിടന്ന് നിന്റെ മുമ്പിൽ വച്ചിരിക്കുന്നു. ഇഷ്ടമുള്ളത് എടുക്കാം. ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്; ഇഷ്ട്‌ടമുള്ളത് അവനു ലഭിക്കും. കർത്താവിൻെറ ജ്‌ഞാനം മഹോന്നതമാണ്; സർവശക്തനും സർവജ്‌ഞനുമാണ് അവിടന്ന്. കർത്താവ് തന്റെ ഭക്‌തരെ കടാക്‌ഷിക്കുന്നു; മനുഷ്യന്റെ ഓരോ പ്രവൃത്തിയും അവിടന്നറിയുന്നു. പാപം ചെയ്യാൻ അവിടന്ന് […]











