General

ഫാ ജോർജ് മച്ചു കുഴിയുടെ “ചെന്നായുടെ കൂട്ടുകാരൻ” പുസ്തകം പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

പാറശാല: ഫാ. ജോർജ് മച്ചു കുഴി തയ്യാറിക്കിയ വി. ഫ്രാൻസീസ് അസീസിയെ കുറിച്ചുളള ക്വിസ് പുസ്തകം “ചെന്നായുടെ കൂട്ടുകാരൻ” പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ പ്രകാശനം സീറോ മലങ്കര കത്തോലിക്കാ സഭ പാറശാല രൂപതാ മെത്രാൻ തോമസ് മാർ യൗസേബിയൂസ് നിർവഹിച്ചു.

അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് സ്വർഗീയ ഭവനത്തിൽ പ്രവേശിച്ചതിന്റെ 800-ാo വർഷം ആചരിക്കുന്നതിന്റെ ഭാഗമായാണ് ക്വിസ് പുസ്തകം തയാറാക്കിയത്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവിതവുമായി ബന്ധപ്പെട്ട 400 ലേറെ ചോദ്യങ്ങളും ഉത്തരവും അടങ്ങിയതാണ് പുസ്തകം.

പാറശാല CC പ്രസിഡൻ്റ് വേലപ്പൻ, നെയ്യാറ്റിൻകര ലത്തീൻ രൂപത CC പ്രസിഡൻ്റ് അഡ്വ. വിജയകുമാർ,
ആധ്യാത്മിക ഉപദേഷ്ടാവ് ഫാ.ആൻ്റണി, തുടങ്ങിയവർ പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.