കട്ടയ്ക്കോട് ഇടവകയിൽ വി എഫ് എഫ് ന് തുടക്കമായി
സിമി സെൽവിസ്റ്റർ കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ വി എഫ് എഫ് ആരംഭിച്ചു. ഏപ്രിൽ 13 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഇടവക വികാരി ഫാ ജോയി സാബു വൈ. പതാക ഉയർത്തി ആരംഭം കുറിച്ചു. വിശ്വാസ ജീവിത പരിശീലന പ്രധാനധ്യാപകൻ സുരേഷ് അധ്യക്ഷനായിരുന്ന സമ്മേളനം ഇടവക വികാരി ഫാ. ജോയി സാബു ഉത്‌ഘാടനം ചെയ്തു. ഇടവക സഹവികാരി ഫാ ഫ്രാങ്കോ അറക്കപ്പാടൻ, മദർ സുപ്പീരിയർ സിസ്റ്റർ സോഫി, ബ്രദർ പ്രശാന്ത്, […]







