ബൈബിൾ കമ്മീഷൻ വാർഷികവും ബൈബിൾ എക്സിബിഷനും ബൈബിൾ കറസ്പോണ്ടൻസ് കോഴ്സ് ഉദ്ഘാടനവും നടന്നു
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ അജപാലന ശുശ്രൂഷയുടെ നേതൃത്വത്തിൽ നടത്തിവരുന്ന രൂപത ബൈബിൾ കമ്മിഷൻ വാർഷികവും ബൈബിൾ എക്സിബിഷനും ബൈബിൾ കറസ്പോണ്ടൻസ് കോഴ്സ് 6-ാമത് ബാച്ചിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു. ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ച് നടന്ന പരിപാടി നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. വിൻസെന്റ് കെ. പീറ്റർ ഉദ്ഘാടനം ചെയ്തു. അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ജോയി സാബു വൈ.എസ്. അധ്യക്ഷനായ ഉദ്ഘാടന […]











