Forane

ചുള്ളിമാനൂർ ഫെറോനയിൽ അധ്യാപക സംഗമം സംഘടിപ്പിച്ചു

ഫ്രാൻസി അലോഷ്യസ് ചുള്ളിമാനൂർ: ചുള്ളിമാനൂർ ഫെറോനയുടെ രണ്ടാം ഘട്ടം അധ്യാപക സംഗമം ഒക്‌ടോബർ 01 ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ 5 മണിവരെ വരെ ഫൊറോന പള്ളിയിൽ വച്ചു നടന്നു. ഫെറോന അജപാലന ഡയറക്ടർ ഫാ.സതീഷ് ആർ. വർഗീസ് യോഗത്തിൽ അധ്യക്ഷനായിരുന്നു. ഫെറോന വികാരി റവ. ഡോ. ബിനു റ്റി. ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ “Catechetical Research Methodology” എന്ന വിഷയത്തിൽ സതീഷച്ചൻ ക്ലാസെടുക്കുകയും ടീച്ചിംഗ് നോട്ട് തയ്യാറാക്കലിൽ workshop നടത്തുകയും ചെയ്തു. 125 ഓളം അധ്യാപകർ […]

Word of God

ആണ്ടുവട്ടം : ഇരുപത്തേഴാം വാരം : വ്യാഴം ഒക്ടോബർ 08 വചന വായന

ഒന്നാം വായന മലാക്കി പ്രവാചകൻറെ പുസ്‌തകത്തിൽ നിന്ന് (3 : 13–4:2a) (ചൂളപോലെ കത്തുന്ന ദിനം ഇതാ, വരുന്നു) കർത്താവ് അരുൾചെയ്യുന്നു; എനിക്കെതിരേയുള്ള നിങ്ങളുടെ വാക്കുകൾ കഠിനമായിരിക്കുന്നു. എന്നിട്ടും ഞങ്ങൾ അങ്ങേക്കെതിരായി എങ്ങനെ സംസാരിച്ചു എന്ന് നിങ്ങൾ ചോദിക്കുന്നു. നിങ്ങൾ പറഞ്ഞു: ദൈവത്തെ സേവിക്കുന്നതു വ്യർഥമാണ്, അവിടത്തെ കല്‌പനകൾ അനുസരിക്കുന്നതുകൊണ്ടും സൈന്യങ്ങളുടെ കർത്താവിന്റെ മുൻപിൽ വിലാപം ആചരിക്കുന്നവരെപ്പോലെ നടക്കുന്നതുകൊണ്ടും എന്തു പ്രയോജനം? ഇനിമേൽ അഹങ്കാരികളാണു ഭാഗ്യവാൻമാർ എന്നു ഞങ്ങൾ കരുതും. ദുഷ്‌കർമികൾ അഭിവൃദ്‌ധിപ്പെടുക മാത്രമല്ല, ദൈവത്തെ പരീക്ഷിക്കുമ്പോൾ […]

Word of God

ആണ്ടുവട്ടം : ഇരുപത്തേഴാം വാരം : ബുധൻ ഒക്ടോബർ 08 വചന വായന

ഒന്നാം വായന യോനാ പ്രവാചകൻ്റെ പുസ്‌തകത്തിൽ നിന്ന് (4 : 1-11) (നിനക്കു ചെടിയോട് അനുകമ്പ തോന്നുന്നുവെങ്കിൽ, എനിക്ക് മഹാനഗരമായ നിനെവേയോട് അനുകമ്പ തോന്നരുതെന്നോ?) ദൈവം നിനെവേനഗരത്തോട് സഹതാപം കാണിച്ചതിൽ യോനാ അത്യധികം അസംതൃപ്‌തനും കുപിതനുമായി. അവൻ കർത്താവിനോടു പ്രാർഥിച്ചുകൊണ്ടു പറഞ്ഞു: ഞാൻ എന്റെ ദേശത്തായിരുന്നപ്പോൾ ഇതുതന്നെയല്ലേ അങ്ങയോടു പറഞ്ഞത്? ഇതുകൊണ്ടാണ് ഞാൻ താർഷീഷിലേക്ക് ഓടിപ്പോകാൻ ശ്രമിച്ചത്. അവിടന്ന് ദയാലുവും കാരുണ്യവാനും ക്ഷമാശീലനും സ്നേഹനിധിയും ശിക്ഷിക്കുന്നതിൽ വിമുഖനും ആണെന്നു ഞാനറിഞ്ഞിരുന്നു. കർത്താവേ, എന്റെ ജീവൻ എടുത്തുകൊള്ളുക എന്നു […]

Parish

മാതാവിന്റെ സെൽഫി പോയിന്റൊരുക്കി പേരയം ഇടവക

ക്‌ളീറ്റസ് തോമസ് പേരയം: പേരയം സെന്റ് മേരീസ് ഇടവകയിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ മാതാവിന്റെ ഭക്തി വർദ്ധിപ്പിക്കുന്നതിനായി സെൽഫി പോയിന്റ് സ്ഥാപിച്ചു. ഒക്‌ടോബർ 04 ശനിയാഴ്ച വൈകുന്നേരം ദിവ്യബലിക്ക് ശേഷം ചുള്ളിമാനൂർ ഫെറോനാ വികാരി ഫാ. ബിനു ആശീർവാദ കർമ്മം നിർവഹിച്ച് ഇടവക ജനങ്ങൾക്കായി സമർപ്പിച്ചു. ഇടവക വികാരി ഫാ. അനുജോ ജോർജ്, മദർ സുപ്പീരിയർ സിസ്റ്റർ ദീപ ജോസഫ്, പാരിഷ് കൗൺസിൽ അംഗങ്ങൾ, സെൽഫി പോയിന്റ് സ്പോൺസർ ചെയ്തവർ, ഇടവക ജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

Forane

വിശ്വാസ പരിശീലന ക്ലാസ് ലീഡേഴ്സിന്റെ പരിശീലനം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ കട്ടക്കോട്: കട്ടയ്ക്കോട് ഫൊറോന വിശ്വാസ പരിശീലന കമ്മിഷൻ്റെ നേതൃത്വത്തിൽ ഒക്‌ടോബർ 05 ഞായറാഴ്ച മതബോധന ക്ലാസ് ലീഡേഴ്സിനുവേണ്ടിയുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. ഉച്ചയ്ക്ക് 02 മണി മുതൽ 5 മണി വരെ അന്തിയൂർക്കോണത്ത് വച്ച് നടന്ന പരിശീലന പരിപാടി കട്ടയ്ക്കോട് ഫൊറോന വിശ്വാസ പരിശീലന കമ്മിഷൻ എക്സിക്യൂട്ടിവ് സെക്രട്ടറി ഫാ. ജോസഫ് രാജേഷ് ഉദ്‌ഘാടനം ചെയ്തു. ലയോള ടീം അംഗങ്ങൾനേതൃത്വം നൽകിയ ഈ പരിശീലനത്തിൽ 22 പള്ളികളിൽ നിന്നായി 168 കുട്ടികളും 20 അധ്യാപകരും […]

Word of God

ജപമാലരാജ്ഞി ഒക്ടോബർ 7 വചന വായന

ഒന്നാം വായന അപ്പസ്തോലൻമാരുടെ പ്രവർത്തനങ്ങളിൽനിന്ന് (1 : 12-14) (ഇവർ ഏകമനസ്സോടെ യേശുവിൻ്റെ അമ്മയായ മറിയത്തോടൊപ്പം പ്രാർഥനയിൽ മുഴുകിയിരുന്നു) അപ്പസ്തോലൻമാർ ഒലിവുമലയിൽനിന്നു ജറുസലെമിലേക്കു മടങ്ങിപ്പോയി; ഇവ തമ്മിൽ ഒരു സാബത്തുദിവസത്തെ യാത്രാദൂരമാണുള്ളത്. അവർ പട്ടണത്തിലെത്തി, തങ്ങൾ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ നിലയിലുള്ള മുറിയിൽ ചെന്നു. അവർ, പത്രോസ്, യോഹന്നാൻ, യാക്കോബ്, അന്ത്രയോസ്, പീലിപ്പോസ്, തോമസ്, ബർത്തലോമിയോ, മത്തായി, ഹൽപൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായ ശിമയോൻ, യാക്കോബിന്റെ പുത്രനായ യൂദാസ് എന്നിവരായിരുന്നു. ഇവർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും […]

Diocese

വൈദീക മന്ദിരവും മെത്രാന്റെ ഭവനവും ആശീർവദിച്ചു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ റിട്ടയർമ്മെന്റ്‌ ജീവിതത്തിലേക്ക്‌ പ്രവേശിക്കുന്ന വൈദീകർക്കും രോഗങ്ങൾ പിടിപെട്ട് ചികിത്സയിൽ കഴിയുന്ന വൈദികർക്കും താമസിക്കാൻ വേണ്ടി നിർമ്മിച്ച വൈദീക മന്ദിരത്തിന്റെ ആശീർവ്വാദം നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമുവലും, സഹമെത്രാൻ റൈറ്റ്. റവ. ഡോ. ഡി. സെൽവരാജനും ചേർന്ന് നിർവ്വഹിച്ചു. ഒക്ടോബര് 01 ബുധനാഴ്ച വൈകീട്ട് 4 മണിയ്ക്ക് നടന്ന പരിപാടിയിൽ വൈദീകരും സിസ്റ്റേഴ്സും രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും പങ്കെടുത്തു. രൂപതാ വികാരി ജനറൽ […]

Word of God

ആണ്ടുവട്ടം ഇരുപത്തേഴാം വാരം : തിങ്കൾ ഒക്‌ടോബർ – 06 വചന വായന

ഒന്നാം വായന യോനാ പ്രവാചകൻ്റെ പുസ്‌തകത്തിൽ നിന്ന് (1 : 1-2: 1, 11) (കർത്താവിന്റെ സന്നിധിയിൽനിന്ന് ഒളിച്ചോടാൻ യോനാ ഒരുങ്ങി) അമിത്തായിയുടെ പുത്രൻ യോനായ്ക്ക് കർത്താവിന്റെ അരുളപ്പാടുണ്ടായി: നീ എഴുന്നേറ്റ് മഹാനഗരമായ നിനെവേയിൽ ച്ചെന്ന് അതിനെതിരേ വിളിച്ചുപറയുക. എന്തെന്നാൽ, അവരുടെ ദുഷ്‌ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു. എന്നാൽ, യോനാ താർഷീഷിലേക്ക് ഓടി കർത്താവിന്റെ സന്നിധിയിൽ നിന്നു മറയാനൊരുങ്ങി. അവൻ ജോപ്പായിലെത്തി. അവിടെ താർഷീഷിലേക്കു പോകുന്ന ഒരു കപ്പൽകണ്ട് യാത്രക്കൂലി കൊടുത്ത് അവൻ അതിൽ കയറി. അങ്ങനെ […]

Parish

വ്ളാത്താങ്കര സ്വർഗ്ഗാരോപിതമാതാ പള്ളിയിൽ ജപമാല മാസാചരണത്തിന് തുടക്കമായി

സുനിൽ ഡി.ജെ. നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വ്ളാത്താങ്കര സ്വർഗ്ഗാരോപിത മാതാ പള്ളിയിൽ ജപമാല മാസാചരണത്തിന്റെ ഭാഗമായി പള്ളിയിലെ 1136 കുടുംബങ്ങൾ അടങ്ങുന്ന 33 അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളിലും മാതാവിന്റെ തിരുസരൂപങ്ങൾ സ്ഥാപിച്ച് ജപമാല ചൊല്ലുന്ന ശുശ്രൂഷയ്ക്ക് ആരംഭം കുറിച്ചു. നെയ്യാറ്റിൻകര രൂപത മീഡിയ മിനിസ്ട്രി അസിസ്റ്റൻറ് ഡയറക്ടർ ഫാ.സജിൻ തോമസിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ദിവ്യബലിക്ക് ശേഷം ഇടവകാരി ഫാ. ജോയി സി. കുടുംബങ്ങളിൽ സ്ഥാപിക്കുവാനുള്ള 33 മാതാവിന്റെ തിരുസ്വരൂപങ്ങൾ ആശീർവദിച്ച് അടിസ്ഥാന ക്രൈസ്തവ സമൂഹ ലീഡർമാർക്ക് […]

Ministry

ഭിന്നശേഷിക്കാർക്കുള്ള സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിന് തുടക്കമായി

ശശികുമാർ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി (NIDS) ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് & റീടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (TRRAIN)യുമായി സഹകരിച്ച് 18 നും 35 വയസിനും മധ്യേയുള്ള ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിന്റെ ആറാമത്തെ ബാച്ചിന്റെ പരിശീലനം നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്റെറിൽ ആരംഭിച്ചു. സെപ്തംബർ 30 ചൊവ്വാഴ്ച അസോസിയേഷൻ പ്രസിഡന്റ് തങ്കമണി അദ്ധ്യക്ഷത വഹിച്ച യോഗം നിഡ്സ് ഡയറക്ടർ ഫാ. രാഹുൽ ബി. ആന്റോ ഉദ്ഘാടനം ചെയ്തു. […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.