Parish

പൊൻവിള ഇടവകയിൽ പരിശുദ്ധ അമ്മയുടെ ഭവന സന്ദർശനം

എ. ആർ. ജോസ് നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ ജപമാല മാസത്തോടുനുബദ്ധിച്ച് പരിശുദ്ധ അമ്മയുടെ ഭവന സന്ദർശനത്തിന് ഇടവക വികാരി ഫാ. രാജേഷ് എ. കുറിച്ചിയിലിന്റെ ആർശീവാദ പ്രാർത്ഥനയോടെ തുടക്കമായി. ഒക്‌ടോബർ 19 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പള്ളിയിൽ നിന്ന് ഇടവക വികാരി ആശീർവദിച്ചു നൽകിയ മാതാവിന്റെ തിരുസ്വരൂപം മണലുവിള ബി.സി.സി ഭാരവാഹികൾ ഏറ്റുവാങ്ങി. തുടർന്ന്, കത്തിച്ച തിരികളുമായി ഭക്തിനിർഭരമായ പദയാത്രയായാണ് ബി.സി.സി. കളിലേക്ക് കടന്നു ചെന്ന് ജപമാല പ്രാർഥനയും […]

Parish

ജപമാല നിർമ്മാണ മത്സരം സംഘടിപ്പിച്ചു

ഷീജ രാജ് പേയാട്: പേയാട് സെന്റ്‌ സേവ്യേഴ്‌സ് പള്ളിയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ജപമാല നിർമ്മാണ മത്സരം നടത്തി. ജപമാല മാസത്തോടനുബന്ധിച്ച് ഒക്ടോബർ 19 ഞായറാഴ്ച ദിവ്യബലിക്ക് ശേഷമാണു മത്സരം സംഘടിപ്പിച്ചത്‌. ജപമാല നിർമ്മാണം, ജപമാലയുടെ രൂപരേഖക്ക് നിറം നൽകുക എന്നീ മത്സരങ്ങൾ KG, LP, UP, HS, Parents എന്നിങ്ങനെ വിഭാഗങ്ങൾ തിരിച്ചാണ് നടത്തിയത്. KG വിദ്യാർത്ഥികൾ ജപമാലയുടെ രൂപരേഖക്ക് കളർ നൽകിയത് എല്ലാവർക്കും കൗതുക കാഴ്ചയായി. മതബോധന വിദ്യാർത്ഥികളുടെ പങ്കാളിത്തം ശ്രദ്ധേയമായി. മത്സരങ്ങൾക്ക് […]

Forane Ministry

ചരിത്രം ആവർത്തിച്ച് KCYM തിരുപുറം

അനൂപ് എ.സി. നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഫെറോനാ കെ.സി.വൈ.എം. നടത്തിയ “ആരവം 2K25” കലോത്സവത്തിൽ തുടർച്ചയായി വീണ്ടും ഓവറോൾ ചാമ്പ്യന്മാരായി KCYM തിരുപുറം യൂണിറ്റ്. വർഷങ്ങളായി കാത്തു സൂക്ഷിക്കുന്ന ചാമ്പ്യൻപട്ടം ഇക്കുറിയും നേടിയെടുത്തതിൽ ഇടവക വികാരി ഫാ.ജിബിൻ രാജ് KCYM സമിതിയെ അഭിനന്ദിച്ചു. ഒരേ മനസ്സോടെ പ്രവർത്തിക്കുന്ന ഒരുപിടി യുവജനങ്ങളാണ് തിരുപുറത്തിന്റെ ശക്തിയെന്നും വരുംവർഷങ്ങളിലും കൂടുതൽ കരുത്തോടെ തിരുപുറം അരങ്ങ് വാഴുമെന്നും പ്രസിഡന്റ്‌ ബിബിൻരാജ് പറഞ്ഞു.

Word of God

ആണ്ടുവട്ടം: ഇരുപത്തൊമ്പതാം വാരം : വ്യാഴം ഒക്‌ടോബർ – 23 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (6 :19-23) (ഇപ്പോൾ നിങ്ങൾ പാപത്തിൽനിന്നു മോചിതരായി ദൈവത്തിന് അടിമകളായിരിക്കുന്നു) സഹോദരരേ, നിങ്ങളുടെ പരിമിതിനിമിത്തം ഞാൻ മാനുഷികരീതിയിൽ സംസാരിക്കുകയാണ്. ഒരിക്കൽ നിങ്ങൾ നിങ്ങളുടെ അവയവങ്ങളെ അശുദ്‌ധിക്കും അനീതിക്കും അടിമകളായി സമർപ്പിച്ചതുപോലെ, ഇപ്പോൾ അവയെ വിശുദ്‌ധീകരണത്തിനുവേണ്ടി നീതിക്ക് അടിമകളായി സമർപ്പിക്കുവിൻ. നിങ്ങൾ പാപത്തിന് അടിമകളായിരുന്നപ്പോൾ നീതിയുടെ നിയന്ത്രണത്തിലല്ലായിരുന്നു. ഇന്നു നിങ്ങൾക്കു ലജ്‌ജാവഹമായിത്തോന്നുന്ന അക്കാര്യങ്ങളിൽനിന്ന് അന്നു നിങ്ങൾക്ക് എന്തുഫലം കിട്ടി? അവയുടെ അവസാനം മരണമാണ്. എന്നാൽ, ഇപ്പോൾ […]

Word of God

ആണ്ടുവട്ടം: ഇരുപത്തൊമ്പതാം വാരം : ബുധൻ ഒക്‌ടോബർ – 22 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (6 :12-18) (മരിച്ചവരിൽനിന്ന് ജീവൻ പ്രാപിച്ചവരായി നിങ്ങളെത്തന്നെ ദൈവത്തിന് സമർപ്പിക്കുവിൻ) സഹോദരരേ, ജഡമോഹങ്ങൾ നിങ്ങളെ കീഴ്പ്പെടുത്താൻ തക്കവിധം പാപം നിങ്ങളുടെ മർത്ത്യശരീരത്തിൽ ഭരണം നടത്താതിരിക്കട്ടെ. നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപത്തിനു സമർപ്പിക്കരുത്; പ്രത്യുത, മരിച്ചവരിൽനിന്നു ജീവൻ പ്രാപിച്ചവരായി നിങ്ങളെത്തന്നെയും നീതിയുടെ ആയുധങ്ങളായി നിങ്ങളുടെ അവയവങ്ങളെയും ദൈവത്തിനു സമർപ്പിക്കുവിൻ. പാപം നിങ്ങളുടെമേൽ ഭരണം നടത്തുകയില്ല. കാരണം, നിങ്ങൾ നിയമത്തിനു കീഴിലല്ല കൃപയ്ക്കുകീഴിലാണ്. അതുകൊണ്ടെന്ത്? നാം […]

Word of God

ആണ്ടുവട്ടം: ഇരുപത്തൊമ്പതാം വാരം : ചൊവ്വ ഒക്‌ടോബർ – 21 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (5:12, 156, 17-19, 20b-21) (ഒരു മനുഷ്യൻമൂലം മരണം ആധിപത്യം നടത്തിയെങ്കിൽ, ഒരു മനുഷ്യൻമൂലം എത്രയോ അധികമായി അവർ ജീവനിൽ വാഴും!) സഹോദരരേ, ഒരു മനുഷ്യൻമൂലം പാപവും പാപംമൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു. ഒരു മനുഷ്യന്റെ പാപംമൂലം വളരെപ്പേർ മരിച്ചുവെങ്കിൽ, ദൈവകൃപയും യേശുക്രിസ്‌തുവെന്ന ഒരു മനുഷ്യന്റെ കൃപാദാനവും അനേകർക്ക് എത്രയധികം സമൃദ്‌ധമായി ലഭിച്ചിരിക്കുന്നു! ഒരു […]

Diocese

നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്റ് സാമുവല്‍ വിരമിച്ചു, ബിഷപ്പ് ഡി. സെൽവരാജൻ രൂപതാധ്യക്ഷനായി സ്ഥാനമേറ്റു

സ്വന്തം ലേഖകൻ നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതാധ്യക്ഷൻ റൈറ്റ് റവ.ഡോ.വിന്‍സെന്റ് സാമുവല്‍ വിരമിച്ചു. ബിഷപ്പിന് 75 വയസ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ലിയോ പതിനാലാമന്‍ പാപ്പക്ക് വിരമിക്കാനുളള സന്നദ്ധത അറിയിച്ച് നല്‍കിയ കത്ത് സ്വീകരിച്ചതോടെയാണ് പ്രഖ്യാപനം. ശനിയാഴ്ച (ഒക്ടോബർ 18) ഉച്ചതിരിഞ്ഞ് 3 മണിക്ക് നെയ്യാറ്റിൻകര ബിഷപ്‌സ് ഹൗസിൽ ചേർന്ന യോഗത്തിൽ, ബിഷപ് ഡോ.വിൻസെന്റ് സാമുവലിന്റെ രാജി സ്വീകരിച്ച കാര്യവും പിൻഗാമിയായി പിന്തുടർച്ചാവകാശമുള്ള ബിഷപ്പായ ഡോ.ഡി. സെൽവരാജനെ നിയമിച്ച കാര്യവും പാപ്പായുടെ ഇന്ത്യയിലെ പ്രതിനിധി […]

Parish

സ്വർഗ്ഗം ഒരു കുടക്കീഴിൽ – 2000 വർഷം പഴക്കമുള്ള തിരുശേഷിപ്പ് തൂങ്ങാംപാറ പള്ളിയിൽ

കിരൺ ജെ. എം. തൂങ്ങാംപാറ: വിശുദ്ധ കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ (1925-2025) ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി തൂങ്ങാംപാറയിലെ പുഷ്‌പഗിരി സെന്റ് തെരേസ ഓഫ് ലിസ്യു തീർത്ഥാടന പള്ളിയിൽ 2000 വർഷം മുതൽ പഴക്കമുള്ള തിരുശേഷിപ്പ് പ്രദർശനം നടക്കുന്നു. 2025 ഒക്ടോബർ 18, 19, 20 തീയതികളിൽ രാവിലെ 8 മണി മുതലാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. ഈശോയുടെ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് മുതൽ പുതുതലമുറയിലെ വിശുദ്ധ കാർലോ അക്യൂട്ടീസിന്റെ തിരുശേഷിപ്പ് വരെയുള്ള 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പൊതുദർശനവും വണക്കവുമാണ് […]

Word of God

ആണ്ടുവട്ടം: ഇരുപത്തൊമ്പതാം വാരം : തിങ്കൾ ഒക്‌ടോബർ – 20 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (4 : 20-25) (അവന്റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെട്ടു എന്ന് എഴുതിയിരിക്കുന്നതു നമ്മെ സംബന്ധിച്ചുകൂടിയാണ്) സഹോദരരേ, വിശ്വാസമില്ലാത്തവനെപ്പോലെ ദൈവത്തിന്റെ വാഗ്ദാനത്തിനെതിരായി അബ്രാഹം ചിന്തിച്ചില്ല. മറിച്ച്, ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട് അവൻ വിശ്വാസത്താൽ ശക്തിപ്രാപിച്ചു. വാഗ്ദാനം നിറവേറ്റാൻ ദൈവത്തിനു കഴിയുമെന്ന് അവനു പൂർണബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അവന്റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്. അവന് അതു നീതിയായി പരിഗണിക്കപ്പെട്ടു എന്നെഴുതിയിരിക്കുന്നത് അവനെ സംബന്‌ധിച്ചു മാത്രമല്ല, നമ്മെ സംബന്ധിച്ചുകൂടിയാണ്. നമ്മുടെ […]

Word of God

ആണ്ടുവട്ടത്തിലെ ഇരുപത്തൊമ്പതാം ഞായർ ഒക്‌ടോബർ – 19 വചന വായന

ഒന്നാം വായന പുറപ്പാടിൻ്റെ പുസ്‌തകത്തിൽനിന്ന് (17 : 8 – 13) (മോശ കരങ്ങളുയർത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം, ഇസ്രായേല്യർ വിജയം വരിച്ചുകൊണ്ടിരുന്നു) അമലേക്യർ റഫിദീമിൽ വന്ന് ഇസ്രായേല്ക്കാരെ ആക്രമിച്ചു. അപ്പോൾ മോശ ജോഷ്വയോടു പറഞ്ഞു: ആളുകളെ തിരഞ്ഞെടുത്ത് അമലേക്യരുമായി യുദ്‌ധത്തിനു പുറപ്പെടുക. ഞാൻ നാളെ ദൈവത്തിന്റെ വടി കൈയിലെടുത്ത് മലമുകളിൽ നില്ക്കും. മോശ പറഞ്ഞതനുസരിച്ച് ജോഷ്വ അമലേക്യരുമായി യുദ്‌ധം ചെയ്തു‌തു. മോശ, അഹറോൻ, ഹൂർ എന്നിവർ മലമുകളിൽ കയറിനിന്നു. മോശ കരങ്ങളുയർത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം, ഇസ്രായേൽ വിജയിച്ചുകൊണ്ടിരുന്നു. കരങ്ങൾ താഴ്ത്തിയപ്പോൾ അമലേക്യർക്കായിരുന്നു വിജയം. […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.