ഫാ. ഡി. തോമസ് നിര്യാതനായി
സ്വന്തം ലേഖകൻ തേവൻപാറ: നെയ്യാറ്റിൻകര രൂപതക്കാരനും തിരുവനന്തപുരം അതിരൂപതയിലെ വൈദീകനുമായ മുതിർന്ന വൈദീകൻ ഫാ.ഡി.തോമസ് നിര്യാതനായി, 75 വയസായിരുന്നു. ഇന്ന് രാവിലെ 9.30-ന് ജൂബിലി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കുറെ നാളുകളായി ചികിത്സയിലായിരുന്നു. നെയ്യാറ്റിൻകര രൂപതയിലെ തേവൻപാറ ഫാത്തിമമാതാ പള്ളിയംഗമായി, തൊളിക്കോട് പച്ചമലയിൽ എസ്.എച്ച്.ഹൌസിൽ 1950 ഏപ്രിൽ 10 ന് ദാസൻ കെ., ജെമ്മ എസ്. ദമ്പതികളുടെ എട്ട് മക്കളിൽ നാലാമത്തെ മകനായി ജനനം. പൗലോസ് ഡി., ലിസി (late), ജോസഫ് ഡി. (late), ജോൺസൻ ഡി., […]











