Forane

ലിറ്റിൽ വേ കുട്ടികൾക്ക് സ്നേഹസമ്മാനം നൽകി

സ്വന്തം ലേഖകൻ പാറശ്ശാല: പാറശ്ശാല ഫെറോനയിലെ ലിറ്റിൽവേ കുട്ടികൾക്ക് ലിറ്റിൽ വേയുടെ നാമം പതിപ്പിച്ച ബാഗ് സ്നേഹസമ്മാനമായി വിതരണം ചെയ്തു. ഡിസംബർ 13 ശനിയാഴ്ച നെടുവാൻവിള ഹോളി ട്രിനിറ്റി ചർച്ചിൽ വച്ച് നടന്ന ജീസസ് ഫ്രണ്ട്സ് സെമിനാറിന്റെ ഉദ്ഘാടന വേളയിൽ ഫെറോനാ ലിറ്റിൽവേ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.രാജേഷ് എസ്. കുറിച്ചിയിലിന്റെ സാന്നിധ്യത്തിൽ മോൺ.വി.പി. ജോസ് അച്ചനാണ് ബാഗ് വിതരണം ചെയ്തത്. പാറശാല ഫെറോനയിലെ ലിറ്റിൽവേ ആനിമേറ്റേഴ്സും ഉപകാരികളും ചേർന്ന് നടത്തിവരുന്ന ചിട്ടിയിലൂടെ സമാഹരിച്ച തുകയിൽ നിന്നുമാണ് ലിറ്റിൽവേ […]

Ministry

സബ്ജയിലിൽ ക്രിസ്തുമസ് സന്ദേശവുമായി NIDS, ജീസസ് ഫ്രട്ടേണിറ്റി അംഗങ്ങൾ

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി, ജീസസ് ഫ്രട്ടേണിറ്റി നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര സ്പെഷ്യൻ സബ്ജയിലിൽ ക്രിസ്തുമസ് ദിവ്യബലിയും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു. ഡിസംബർ 29 തിങ്കളാഴ്ച ഫാ. ജിനു റോസിന്റെ മുഖ്യ കാർമികത്വത്തിൽ ജയിൽ അന്തേവാസികൾക്ക് വേണ്ടി ക്രിസ്മസ് ദിവ്യബലി അർപ്പിച്ചു. തുടർന്ന്, സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ഷിജുരാജുവിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ക്രിസ്തുമസ് ആഘോഷ പൊതുസമ്മേളനം ഫാ. ജിനു റോസ് ഉദ്ഘാടനം ചെയ്തു. റവ.സിസ്റ്റർ ജൂലിയ MPV, നിഡ്സ് കമ്മീഷൻ […]

Diocese Ministry

ത്രിതല പഞ്ചായത്ത് വിജയികൾക്ക് രൂപതയുടെ ആദരവ്

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ ജനപ്രതിനിധികൾക്ക്‌ നെയ്യാറ്റിൻകര രൂപത ആദരവ് നൽകി. ജനുവരി 03-ന് ബിഷപ്പ് ഹൗസിൽ നടന്ന സമ്മേളനം രൂപത അധ്യക്ഷൻ റൈറ്റ് റവ. ഡോ. ഡി.സെൽവരാജൻ ഉദ്ഘാടനം ചെയ്തു. നീതിബോധമുള്ള പ്രവർത്തന ശൈലി ഉള്ളവരാകണം ജനപ്രതികൾ എന്ന് ബിഷപ്പ് ഉദ്ബോധിപ്പിച്ചു. വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ആമുഖ സന്ദേശവും രൂപത ശുശ്രൂഷ കോർഡിനേറ്റർ മോൺ. […]

Word of God

തിരുപിറവികാലം ജനുവരി 06 വചനവായന

ജനുവരി 06 ചൊവ്വ ഒന്നാം വായന വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (ദൈവം സ്നേഹമാണ്) പ്രിയപ്പെട്ടവരേ, നമുക്കു പരസ്‌പരം സ്നേഹിക്കാം; എന്തെന്നാൽ, സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്ന ഏവനും ദൈവത്തിൽനിന്നു ജനിച്ചവനാണ്; അവൻ ദൈവത്തെ അറിയുകയും ചെയ്യുന്നു. സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്നേഹമാണ്. തന്റെ ഏകപുത്രൻവഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയച്ചു. അങ്ങനെ, ദൈവത്തിന്റെ സ്നേഹം നമ്മുടെയിടയിൽ വെളിപ്പെട്ടിരിക്കുന്നു. നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടന്നു നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങൾക്കു പരിഹാരബലിയായി […]

Word of God

തിരുപിറവികാലം ജനുവരി 05 വചന വായന

ജനുവരി 05 തിങ്കൾ ഒന്നാം വായന വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തിൽ നിന്നാണോ എന്നു വിവേചിക്കുവിൻ) പ്രിയപ്പെട്ടവരേ, നാം ആവശ്യപ്പെടുന്നതെന്തും അവിടന്നു നമുക്കു നല്‌കുകയും ചെയ്യും. കാരണം, നമ്മൾ അവിടത്തെ കല്‌പനകൾ അനുസരിക്കുകയും അവിടത്തേക്കു പ്രീതിജനകമായതു പ്രവർത്തിക്കുകയും ചെയ്യുന്നു. അവിടത്തെ പുത്രനായ യേശുവിന്റെ നാമത്തിൽ നാം വിശ്വസിക്കുകയും അവൻ നമ്മോടു കല്‌പിച്ചതുപോലെ നാം പരസ്‌പരം സ്നേഹിക്കുകയും ചെയ്യണം; ഇതാണ് അവന്റെ കൽപ്പന . അവന്റെ കൽപനകൾ അനുസരിക്കുന്ന ഏവനും അവനിൽ […]

Word of God

പ്രത്യക്ഷവത്കരണ തിരുന്നാൾ വചനവായന

ജനുവരി 04 ഞായർ ഒന്നാം വായന ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽൽനിന്ന് (കർത്താവിന്റെ മഹത്ത്വം നിന്റെമേൽ ഉരിച്ചിരിക്കുന്നു) ജറുസലേമേ, ഉണർന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേർന്നിരിക്കുന്നു. കർത്താവിന്റെ മഹത്ത്വം നിന്റെ മേൽ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കുരിരുട്ട് ജനതകളെയും മൂടും. എന്നാൽ, കർത്താവ് നിന്റെമേൽ ഉദിക്കുകയും അവിടത്തെ മഹത്ത്വം നിന്നിൽ ദൃശ്യമാവുകയും ചെയ്യും. ജനതകൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കൻമാർ നിന്റെ ഉദയ ശോഭയിലേക്കും വരും. കണ്ണുകളുയർത്തി ചുറ്റും നോക്കിക്കാണുക; അവർ ഒരുമിച്ചുകൂടി നിന്റെ അടുത്തേക്കു വരുന്നു. നിന്റെ പുത്രൻമാർ […]

Forane

10 വയസുകാരിമുതൽ 73 വയസുകാരിവരെ പങ്കെടുത്ത ബൈബിൾ പകർത്തിയെഴുത്ത്

സിന്ധു കട്ടക്കോട്: കട്ടക്കോട് ഫൊറോനായിൽ ബിബ്ലിയ 2025 ബൈബിൾ പകർത്തിയെഴുത്ത് സംഘടിപ്പിച്ചു. പത്തു വയസുകാരിമുതൽ എഴുപത്തിമൂന്ന് വയസുകാരിവരെ പങ്കെടുത്ത ബൈബിൾ പകർത്തിയെഴുത്ത് വലിയ ആത്മീയാഘോഷമായിരുന്നുവെന്ന് ഫൊറോനാ വികാരി ഫാ.ജോയി സാബു വൈ.എസ്. പറഞ്ഞു. പഴയ നിയമ പുസ്തകമായിരുന്നു ബൈബിൾ പകർത്തിയെഴുത്തിനായി ലഭിച്ചത്. കട്ടയ്ക്കോട് ഇടവകാംഗമായ ഹിബ മെറിനും മലപ്പനംകോട് ഇടവകാംഗമായ സാൽവിയയുമായിരുന്നു പത്ത് വയസുള്ള കുഞ്ഞുങ്ങൾ. 73 വയസ് പ്രായമുള്ള സിസ്റ്റർ ആൻ തോമസായിരുന്നു പ്രായം കൂടിയ വ്യക്തി. ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച ബൈബിൾ പകർത്തിയെഴുത്ത് […]

Parish

നെടുമങ്ങാട് താലൂക്കിൽ ലത്തീൻ കത്തോലിക്ക സർട്ടിഫിക്കറ്റ് നിഷേധം ശക്തമായി പ്രതിഷേധിക്കും

സ്വന്തം ലേഖകൻ നെടുമങ്ങാട്: നെടുമങ്ങാട് താലൂക്കിൽ ലത്തീൻ കത്തോലിക്ക സർട്ടിഫിക്കറ്റ് നിഷേധം ശക്തമായി പ്രതിഷേധിക്കുമെന്ന് കെ.എൽ.സി.എ. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാൻഞ്ചേരി. ഇറയാംകോട് മൈലം തിരുകുടുംബ പള്ളിയിലെ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (KLCA ) മൈലം യൂണിറ്റ് വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ്‌ റോബിൻ ഫ്രാൻസിസ് അധ്യക്ഷനായിരുന്ന യോഗത്തിൽ നെയ്യാറ്റിൻകര രൂപത അല്മായ ഡയറക്ടർ ഫാ. ബെനഡിറ്റ് ജി ഡേവിസ് മുഖ്യ പ്രഭാഷണം നടത്തി. ഇടവക വികാരി ഫാ.പ്രദീപ് […]

Forane

കട്ടക്കോട് ഫൊറോനയിൽ സ്കിൽ ഡെവലപ്പ്മെന്റ് ട്രെയിനിംഗ് ഓൺഗോയിംഗ് പ്രോഗ്രാം

ജോയി റ്റി കട്ടയ്ക്കോട്: കട്ടയ്ക്കോട് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സ്കിൽ ഡെവലപ്പ്മെന്റ് ട്രെയിനിംഗ് ഒൺഗോയിംഗ് പ്രോഗ്രാമിന്റെ നാലാമത്തെ സെക്ഷൻ ക്ലാസ്സ്‌ നടത്തി. കൊല്ലോട് സെന്റ് ജോസഫ്‌ പള്ളി ഹാളിൽ വച്ച് നടന്ന പരിപാടി കൊല്ലോട് ഇടവക വികാരി റവ.ഫാ.അനീഷ് ഉദ്ഘാടനം ചെയ്തു. ക്ലാസ്സിന് നേതൃത്വം നൽകുന്നത് ലയോള കോളേജിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ജോബി എ.പി.യും ടീമും ആണ്. 40 വിദ്യാർത്ഥികൾ പങ്കെടുത്തു. പുതുവർഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. […]

Diocese

രൂപതാതല ബൈബിൾ മാസാചരണത്തിന് സമാപനമായി

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര രൂപത: കെ.സി.ബി.സി.യുടെ നേതൃത്വത്തിൽ നടത്തിയ ബൈബിൾ മാസാചരണത്തിന് നെയ്യാറ്റിൻകര രൂപതയിൽ സമാപനമായി. 101 അംഗങ്ങൾ ചേർന്ന് ഒരു മണിക്കൂർ കൊണ്ട് സമ്പൂർണ്ണ ബൈബിൾ പാരായണം നടത്തിക്കൊണ്ടാണ് സമാപനം കുറിച്ചത്. നെടുമങ്ങാട് ഫൊറോനയിലെ അരുവിക്കര ഇടവകയിൽ വച്ച് നടന്ന പരിപാടിക്ക് രൂപത അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ.ബെനഡിക്ട് നേതൃത്വം നൽകി. രൂപതാതല ബൈബിൾ പാരായണ മാസാചരണത്തിന് നെടുമങ്ങാട് ഫൊറോന ആനിമേറ്റർ മോഹനനും സന്നിഹിതനായിരുന്നു.

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.