ബിഷപ്പ് വിൻസെന്റ് സാമുവലിന്റെ നാമഹേതുക തിരുനാൾ ആഘോഷിച്ചു
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപത അധ്യക്ഷൻ ബിഷപ്പ് വിസെന്റ് സാമുവലിന്റെ നാമഹേതുക തിരുനാൾ സെപ്തബർ 27 ശനിയാഴ്ച നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്നു. ദിവ്യബലിയ്ക്ക് ബിഷപ്പ് വിസെന്റ് സാമുവൽ മുഖ്യകാർമ്മികനായി, പുനലൂർ രൂപതാധ്യക്ഷൻ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ, നെയ്യാറ്റിൻകര രൂപത സഹമെത്രാൻ റൈറ്റ് റവ.ഡോ. ഡി. സെൽവരാജൻ, രൂപത മുൻവികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ്, രൂപത വികാരി ജനറൽ മോൺ. വിൻസെന്റ് കെ. പീറ്റർ എന്നിവർ സഹകാർമ്മികാരി. ദിവ്യബലിയിൽ രൂപതയിൽ സേവനം […]











