Word of God

ആണ്ടുവട്ടം മൂന്നാം വാരം ജനുവരി 26 വചന വായന

ജനുവരി 26 തിങ്കൾ വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (എല്ലാവരും കക്‌ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നുമാണ് അവിടന്ന് ആഗ്രഹിക്കുന്നത്) പ്രിയമുള്ളവരേ, എല്ലാവർക്കുംവേണ്ടി അപേക്ഷകളും യാചനകളും മാധ്യസ്‌ഥപ്രാർഥനകളും ഉപകാരസ്‌മരണകളും അർപ്പിക്കണമെന്ന് ഞാൻ ആദ്യമേ ആഹ്വാനം ചെയ്യുന്നു. എല്ലാ ഭക്‌തിയിലും വിശുദ്‌ധിയിലും ശാന്തവും സമാധാനപൂർണവുമായ ജീവിതം നയിക്കാൻ നമുക്കിടയാകത്തക്കവിധം രാജാക്കൻമാർക്കും ഉന്നതസ്‌ഥാനീയർക്കും വേണ്ടിയും ഇപ്രകാരംതന്നെ ചെയ്യേണ്ടതാണ്. ഇത് ഉത്തമവും നമ്മുടെ രക്‌ഷകനായ ദൈവത്തിന്റെ മുമ്പിൽ സ്വീകാര്യവുമത്രേ. എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നുമാണ് അവിടന്ന് ആഗ്രഹിക്കുന്നത്. എന്തെന്നാൽ, ഒരു […]

Word of God

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ ജനുവരി 25 വചനവായന

ജനുവരി 25 ഞായർ ഒന്നാം വായന ഏശയ്യാ പ്രവാചകന്റെ പുസ്ത‌കത്തിൽനിന്ന് (വിജാതീയരുടെ ഗലീലിയിൽ ജനത വലിയ പ്രകാശം കണ്ടു. ആദ്യകാലങ്ങളിൽ സെബുലൂണിന്റെയും നഫ്താലിയുടെയും ദേശങ്ങൾ അവിടന്ന് നിന്ദനത്തിന് ഇരയാക്കി. എന്നാൽ, അവസാനനാളുകളിൽ സമുദ്രത്തിലേക്കുള്ള പാതയെ, ജോർദാനക്കരെയുള്ള ദേശത്തെ, ജനതകളുടെ ഗലീലിയെ അവിടന്ന് മഹത്ത്വപൂർണമാക്കും. അന്ധകാരത്തിൽ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെ മേൽ പ്രകാശം ഉദിച്ചു. അങ്ങ് ജനതയെ വർധിപ്പിച്ചു; അവർക്ക് അത്യധികമായ ആനന്ദം നല്കി. വിളവെടുപ്പിൽ സന്തോഷിക്കുന്നവരെപ്പോലെയും കവർച്ചവസ്തു പങ്കുവയ്ക്കുമ്പോൾ ആനന്ദിക്കുന്നവരെപ്പോലെയും […]

Vatican

കത്തോലിക്കാ മാധ്യമപ്രവർത്തകർ അനുരഞ്ജനം തേടുന്ന ശബ്ദങ്ങളായി മാറണമെന്ന് ലെയോ പാപ്പാ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: കത്തോലിക്കാ മാധ്യമപ്രവർത്തകർ സമൂഹ മാധ്യമത്തിന്റെ പ്രചാരകർ എന്ന നിലയിൽ വിദ്വേഷത്തിന്റെയും മതഭ്രാന്തിന്റെയും ഹൃദയങ്ങളെ നിരായുധരാക്കി, ധൈര്യത്തോടെ അനുരഞ്ജനം തേടുന്ന ശബ്ദങ്ങളായി മാറണമെന്നും നന്മയുടെ വചനം വിതയ്ക്കുന്നവരായി മാറണമെന്നും ലെയോ പാപ്പാ. 2026 ജനുവരി 21 മുതൽ 23 വരെ വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസിന്റെ ദിനാഘോഷത്തോടനുബന്ധിച്ച് ലൂർദിൽ നടക്കുന്ന കത്തോലിക്കാ മാധ്യമപ്രവർത്തകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടു വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി വഴി നൽകിയ സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം. നിർമ്മിത ബുദ്ധിയുടെ സാങ്കേതിക […]

Ministry

ഭിന്നശേഷി കുട്ടികളുടെയും മാതാപിതാക്കളുടെയും മീറ്റിംഗ് സംഘടിപ്പിച്ചു

ശശി കുമാർ നെയ്യാറ്റിൻകര: ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആന്റ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെൻറ് സൊസൈറ്റി ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്സിലെ എട്ടാമത്തെ ബാച്ചിലെ വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും സംയുക്ത മീറ്റിങ് സംഘടിപ്പിച്ചു. ജനുവരി 23 വെള്ളിയാഴ്ച നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ച് നടന്ന മീറ്റിങ്ങിൽ NIDS പ്രോജക്ട് ഓഫീസർ ബിജു ആന്റണി അദ്ധ്യക്ഷത വഹിച്ചു. ലൈവിലിഹുഡ് പ്രോഗ്രാം അസി. മാനേജർ ബിജു സി.സി. ക്ലാസിന് […]

Ministry

സ്വയംതൊഴിൽ പരിശീലന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ശശി കുമാർ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആന്റ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്സിലെ ഏഴാമത്തെ ബാച്ചിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജനുവരി 22 വ്യാഴാഴ്ച നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്റെറിൽ നടന്നു. NIDS പ്രോജക്ട് ഓഫീസർ ബിജു ആന്റെണി അദ്ധ്യക്ഷത വഹിച്ച യോഗം കമ്മിഷൻ സെക്രട്ടറി ഫാ.സുജിൻ ഉദ്ഘാടനം ചെയ്തു. ലൈവിലിഹുഡ് പ്രോഗ്രാം അസി. മാനേജർ […]

Word of God

ആണ്ടുവട്ടം രണ്ടാം വാരം ജനുവരി 24 വചനവായന

ജനുവരി 24 ശനി ഒന്നാം വായന സാമുവലിന്റെ രണ്ടാം പുസ്‌തകത്തിൽനിന്ന് (യുദ്‌ധത്തിൽ ശക്തൻമാർ വീണതെങ്ങനെ?) സാവുളിൻെറ മരണത്തിനുശേഷം, ദാവീദ് അമലേക്യരെ കീഴടക്കി; മടങ്ങിവന്ന് സിക്‌ലാഗിൽ രണ്ടുദിവസം പാർത്തു. മൂന്നാംദിവസം സാവൂളിന്റെ പാളയത്തിൽനിന്ന് ഒരാൾ വസ്ത്രം കീറിക്കൊണ്ടും തലയിൽ പൂഴിവാരിയിട്ടുകൊണ്ടും ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം നമസ്‌കരിച്ചു. നീ എവിടെനിന്നു വരുന്നു എന്ന് ദാവീദ് ചോദിച്ചതിന് ഇസ്രായേൽ പാളയത്തിൽ നിന്ന് ഞാൻ ഓടിപ്പോന്നിരിക്കയാണ് എന്ന് അവൻ മറുപടി നല്‌കി. ദാവീദ് വീണ്ടും ചോദിച്ചു: എന്തുണ്ടായി? പറയൂ. അവൻ മറുപടി […]

Word of God

ആണ്ടുവട്ടം രണ്ടാം വാരം ജനുവരി 23 വചനവായന

ജനുവരി 23 വെള്ളി ഒന്നാം വായന സാമുവലിന്റെ ഒന്നാം പുസ്‌തകത്തിൽനിന്ന് (അവനെതിരേ ഞാൻ കൈയുയർത്തുകയില്ല. എന്തുകൊണ്ടെന്നാൽ, അവൻ കർത്താവിൻ്റെ അഭിഷിക്തനാണ്) ദാവീദ് സാവൂളിനോട് ഇതു പറഞ്ഞു കഴിഞ്ഞപ്പോൾ, അവൻ എന്റെ മകനേ, ദാവീദേ, ഇതു നിന്റെ സ്വരം തന്നെയോ എന്നു ചോദിച്ചുകൊണ്ട് ഉറക്കെക്കരഞ്ഞു. അവൻ ദാവീദിനോടു പറഞ്ഞു: നീ എന്നെക്കാൾ നീതിമാനാണ്; ഞാൻ നിനക്കു ചെയ്ത തിൻമയ്ക്കു പകരം നീ നൻമ ചെയ്തിരിക്കുന്നു. കർത്താവ് എന്നെ നിന്റെ കൈയിൽ ഏല്പ്‌പിച്ചിട്ടും നീ എന്നെ കൊല്ലാതെ വിട്ട് എന്നോട് […]

Word of God

ആണ്ടുവട്ടം രണ്ടാം വാരം ജനുവരി 22 വചനവായന

ജനുവരി 22 വ്യാഴം ഒന്നാം വായന സാമുവലിന്റെ ഒന്നാം പുസ്‌തകത്തിൽനിന്ന് (എന്റെ പിതാവ് സാവൂൾ നിന്നെ കൊല്ലാൻ ശ്രെമിക്കുകയാണ് ) അക്കാലത്ത് ദാവീദ്, ഗോലിയാത്തിനെ സംഹരിച്ചതിനുശേഷം അവർ മടങ്ങിവരുമ്പോൾ ഇസ്രായേലിലെ എല്ലാ നഗരങ്ങളിലും സ്ത്രീകൾ തപ്പും മറ്റു വാദ്യങ്ങളുമായി ആടിപ്പാടി സന്തോഷത്തോടെ സാവൂളിനെ എതിരേറ്റു. അവർ സന്തോഷംകൊണ്ട് മതിമറന്നു പാടി: സാവൂൾ ആയിരങ്ങളെക്കൊന്നു; ദാവീദ് പതിനായിരങ്ങളെയും. ഇത് സാവൂളിന് ഇഷ്‌ടപ്പെട്ടില്ല. കോപാകുലനായി അവൻ പറഞ്ഞു: അവർ ദാവീദിനു പതിനായിരങ്ങൾ കൊടുത്തു: എനിക്കോ ആയിരങ്ങളും. ഇനി രാജത്വമല്ലാതെ എന്താണ് […]

Word of God

ആണ്ടുവട്ടം രണ്ടാം വാരം ജനുവരി 21 വചനവായന

ജനുവരി 21 ബുധൻ ഒന്നാം വായന സാമുവലിന്റെ ഒന്നാം പുസ്‌തകത്തിൽ നിന്ന് (ദാവീദ് ഒരു കവണയും കല്ലുംകൊണ്ട് ഗോലിയാത്തിനെ കൊന്ന് വിജയം വരിച്ചു) അക്കാലത്ത്, ദാവീദ് സാവൂളിനോടു പറഞ്ഞു: ഈ ഫിലിസ്ത്യനെയോർത്ത് ആരും അധൈര്യപ്പെടേണ്ടാ: അവനോട് അങ്ങയുടെ ദാസൻ യുദ്ധം ചെയ്യാം. സാവൂൾ ദാവീദിനോടു പറഞ്ഞു: ഈ ഫിലിസ്ത്യനെ നേരിടാൻ നീ ശക്തനല്ല. നീ ചെറുപ്പമല്ലേ? അവനാകട്ടെ, ചെറുപ്പം മുതൽ യോദ്‌ധാവാണ്. ദാവീദ് പറഞ്ഞു: സിംഹത്തിന്റെയും കരടിയുടെയും കൈയിൽനിന്ന് എന്നെ രക്ഷിച്ച കർത്താവ് ഈ ഫിലിസ്ത്യന്റെ കൈയിൽനിന്ന് […]

Forane

വ്ളാത്താങ്കര ഫൊറോന ജീസസ് ഫ്രണ്ട്സ് സെമിനാർ സംഘടിപ്പിച്ചു

വിശാഖ് കുഴിച്ചാണി വ്ളാത്താങ്കര: വ്ളാത്താങ്കര ഫൊറോന ദൈവവിളി കമ്മിഷന്റെ നേതൃത്വത്തിൽ ജീസസ് ഫ്രണ്ട്സ് സെമിനാർ സംഘടിപ്പിച്ചു. ജനുവരി 10 ശനിയാഴ്ച മാവിളക്കടവ് വി. ജോൺ മരിയ വിയാനി പള്ളിയിൽ വച്ച് പരിശീലനവും ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷവും നടന്നു. ഡയറക്ടർ ഫാ. റെജിൻ കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുമാരി അഞ്ചുപത്മയും ടീമും ക്ലാസ് നയിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള കുട്ടികൾ അവതരിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടികളും പാപ്പാ ഡാൻസും ഉണ്ടായിരുന്നു.വിവിധ ഇടവകകളിൽ നിന്നായി 173 […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.