ആറയൂർ വിശുദ്ധ എലിസബത്ത് ദൈവാലയത്തിൽ തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു.
അജിൻ ജോസ് ആറയൂർ നെയ്യാറ്റിൻകര: പാറശ്ശാല: ആറയൂർ വിശുദ്ധ എലിസബത്ത് ദൈവാലയത്തിൻ്റെ 119-ാമത് തിരുനാളിൻ്റെ നോട്ടീസ് ഒക്‌ടോബർ 26 ഞായറഴ്ച രണ്ടാമത്തെ ദിവ്യബലിക്ക് ശേഷം ഇടവക വികാരി മോൺ. വി. പി ജോസ് പ്രകാശനം ചെയ്യുകയും സഹവികാരി ഫാ. ജോബിൻ പോൾ, അജപാലന ശുശ്രൂഷ സമിതി സെക്രട്ടറി ഷാജി, ബി.സി.സി കോഡിനേറ്റർ ജോണസ് ക്രിസ്റ്റഫർ എന്നിവരുടെയും ഇടവക ജനങ്ങളുടെയും സാന്നിധ്യത്തിൽ നോട്ടീസിന്റെ ആദ്യ വിതരണം പാരിഷ് കൗൺസിൽ സെക്രട്ടറി ജോസ് വിക്ടറിന് നൽകുകയും ചെയ്തു. ഈ വർഷത്തെ […]











