ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ നവംബർ : 16 വചന വായന
ഒന്നാം വായന മലാക്കി പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (4 : 1 – 28) (നിങ്ങൾക്കുവേണ്ടി നീതിസൂര്യൻ ഉദിക്കും) സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു: ചൂളപോലെ കത്തുന്ന ദിനം ഇതാ, വരുന്നു. അന്ന് അഹങ്കാരികളും ദുഷ്ടൻമാരും വയ്ക്കോൽ പോലെയാകും. ആദിനം അവരെ വേരും ശാഖയും അവശേഷിക്കാത്തവിധം ദഹിപ്പിച്ചുകളയും. എന്നാൽ, എന്റെ നാമം ഭയപ്പെടുന്ന നിങ്ങൾക്കുവേണ്ടി നീതിസൂര്യൻ ഉദിക്കും. കർത്താവിൻ്റെ വചനം ദൈവത്തിനു നന്ദി. ✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠ പ്രതിവചനസങ്കീർത്തനം (98 : 5-6, 7-8, 9) കർത്താവ് ഭൂമിയെ നീതിയോടെ വിധിക്കാൻ വരുന്നു. […]











