നെയ്യാറ്റിൻകര രൂപതയിൽ രൂപത സമിതി രൂപീകരിച്ച് മീഡിയ മിനിസ്ട്രി
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപത മീഡിയ മിനിസ്ട്രിയുടെ 11 ഫെറോനകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യത്തെ മീറ്റിങ്ങും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജൂൺ 22 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നെയ്യാറ്റിൻകര ജോൺ പോൾ സെക്കന്റ് ഹോമിൽ വെച്ച് നടന്നു. ഉച്ചയ്ക്ക് 02:30 നു രജിസ്ട്രേഷനോട് കൂടെ ആരംഭിച്ച മീറ്റിംഗ് രൂപത മീഡിയ മിനിസ്ട്രി ഡയറക്ടർ ഡോ. ജസ്റ്റിൻ ഡൊമിനിക് ഉദ്‌ഘാടനം ചെയ്തു. മീഡിയ മിനിസ്ട്രി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജിബിൻ രാജ് മീറ്റിംഗിൽ നിർദ്ദേശങ്ങൾ […]






