ഉണ്ടൻകോട് ഫൊറോന അൽമായ സംഗമം സംഘടിപ്പിച്ചു.
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത ഉണ്ടൻകോട് ഫൊറോന അൽമായ സംഗമം ജൂലൈ 27 ഞായറാഴ്ച ഉച്ചയ്ക്ക് 2:30 തിന് ഉണ്ടൻകോട് സെന്റ്. ജോസഫ് പള്ളിയിൽ വച്ച് നടത്തി. ത്രേസ്യാപുരം ഇടവക വികാരി ഫാ. സുജിന്റെ അധ്യക്ഷതയിൽ കൂടിയ സംഗമം നെയ്യാറ്റിൻകര രൂപത അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ. അനിൽകുമാർ. എസ്. എം ഉദ്ഘാടനം ചെയ്തു. പാറശ്ശാല നിയോജക മണ്ഡലം എംഎൽഎ സി. കെ. ഹരീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ലത്തീൻ സമുദായ അംഗങ്ങളുടെ അവകാശങ്ങൾക്കും ലത്തീൻ സമുദായ സർട്ടിഫിക്കറ്റുമായി […]











