ബിസിസി ലീഡർമാർക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ കട്ടക്കോട്: കൂട്ടായ്മ ബോധിനിയിലെ ഈവർഷത്തെ പഠനത്തെ അടിസ്ഥാനമാക്കി BCC ലീഡർമാർക്കുള്ള ഫൊറോനതല പരിശീലന പരിപാടി ഫൊറോന വികാരി വെരി. റവ. ഫാ. ജോയി സാബു വൈ. ഉദ്ഘാടനം ചെയ്തു. മൈലാടി ഇടവകയിലെയും ഉപ ഇടവകകളിലെയും ബി.സി.സി. യൂണിറ്റ് ഭാരവാഹികൾക്കായി സെന്റ് ആന്റെണീസ് പള്ളിയിൽ വച്ച് സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ വത്തിക്കാൻ കൗൺസിൽ പ്രമാണ രേഖകളാണു കൈകാര്യം ചെയ്തത്. സമ്മേളനത്തിൽ ഇടവകവികാരി ഫാ. സാബു ക്രിസ്റ്റി അധ്യക്ഷനായിരുന്നു. പരിശീലന പരിപാടിയിൽ ബാബുദാസ്, സെൽവരാജ്, സിന്ധു എന്നിവർ […]











