3 കോടി രൂപയുടെ മൈക്രോ ക്രഡിറ്റ് വായ്പ മേള-2025
ശശി കുമാർ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റിയും ഫെഡറൽ ബാങ്കും സംയുക്തമായി നവംബർ 05 ബുധനാഴ്ച ഉച്ചയ്ക്ക് 02.30 ന് ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സ്വയം സഹായ സംഘാംഗങ്ങൾക്ക് 3 കോടി രൂപയുടെ മൈക്രോ ക്രഡിറ്റ് വായ്പ മേള-2025 സംഘടിപ്പിച്ചു. നെയ്യാറ്റിൻകര രൂപത വികാരി ജനറലും നിഡ്സ് പ്രസിഡൻ്റുമായ മോൺ. ഡോ.ക്രിസ്തുദാസ് തോംസൺ അദ്ധ്യക്ഷത വഹിച്ച യോഗം മുൻ നിഡ്സ് പ്രസിഡൻ്റ് മോൺ. ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. ശുശ്രൂഷ കോ-ഓഡിനേറ്റർ മോൺ. വി. പി.ജോസ്, […]











