ഫാ.ക്രിസ്റ്റഫറിന്റെ പിതാവ് നിര്യാതനായി
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാ നിഡ്സ് ഡയറക്ടറും പത്താംകല്ല് ഇടവക വികാരിയുമായ ഫാ.ക്രിസ്റ്റഫറിന്റെ പിതാവ് ഇടവാൽ, കുന്നുവിള പുതുവൽ പുത്തൻ വീട്ടിൽ എശായ പി. നിര്യാതനായി, 74 വയസായിരുന്നു. വാർധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് (26/11/2025) ഉച്ചകഴിഞ്ഞു 2.30-ന് ഭവനത്തിൽ പ്രാർത്ഥനയും തുടർന്ന്, വൈകുന്നേരം 3 മണിക്ക് ചമ്പൂര് വലിയവിളപ്പുറം ക്രിസ്തുരാജ പള്ളിയിൽ മൃതസംസ്കാര കർമ്മശുശ്രൂഷകളും നടക്കും. അഭിവന്ദ്യ പിതാക്കന്മാർ പങ്കെടുക്കും. ദിവ്യബലിക്ക് ശേഷം വീട്ടുവളപ്പിലാണ് സംസ്ക്കാരം നടക്കുക. ആഗ്നസ് ഇ. ആണ് ഭാര്യ. […]











