Forane

NEST 2025 യൂണിറ്റുതല പ്രോഗ്രാമിന് തുടക്കമായി.

ഷൈലാ മാർക്കോസ് നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി നേതൃത്വം നൽകുന്ന NEST 2025 യൂണിറ്റ് തല പ്രോഗ്രാമിന് തുടക്കമായി. വ്‌ളാത്താങ്കര ഫെറോനയിൽ അമരവിള സെന്റ് ആന്റണീസ് യൂണിറ്റിൽ വച്ച് ഫൊറോനതല NEST 2025 പ്രോഗ്രാമിന് നെയ്യാറ്റിൻകര രൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ റവ.ഡോ.ജോണി കെ. ലോറൻസ് പരിപാടി ഉദ്ഘാടനം ചെയ്തു. അമരവിള ഇടവക വികാരി ഫാ. രതീഷ് മാർക്കോസ് ഉദ്ഘാടനയോഗത്തിനു അധ്യക്ഷത വഹിച്ചു. ഡോ. ഡാനിയേൽ സാം, വിൽസ്‌കുമാർ, അലക്സ്, അനീഷ് കുമാർ എന്നിവർ […]

Word of God

ആണ്ടുവട്ടത്തിലെ ഇരുപത്തേഴാം ഞായർ ഒക്‌ടോബർ – 05 വചന വായന

ഒന്നാം വായന ഹബക്കുക്ക് പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (1:2-3, 2:2-4) (നീതിമാൻ തൻ്റെ വിശ്വാസത്താൽ ജീവിക്കും) കർത്താവേ, എത്രനാൾ ഞാൻ സഹായത്തിനായി വിളിച്ച പേക്‌ഷിക്കുകയും അങ്ങ് അതു കേൾക്കാതിരിക്കുകയും ചെയ്യും? എത്രനാൾ, അക്രമം എന്നു പറഞ്ഞു ഞാൻ വിലപിക്കുകയും അങ്ങ് എന്നെ രക്ഷിക്കാതിരിക്കുകയും ചെയ്യും. തിൻമകളും ദുരിതങ്ങളും കാണാൻ എനിക്ക് അങ്ങ് എന്തുകൊണ്ട് ഇടവരുത്തുന്നു? നാശവും അക്രമവും ഇതാ, എന്റെ കൺമുൻപിൽ! കലഹവും മത്സരവും തല ഉയർത്തുന്നു. കർത്താവ് എനിക്ക് ഉത്തരമരുളി: ദർശനം രേഖപ്പെടുത്തുക. ഓടുന്നവനുപോലും വായിക്കത്തക്കവിധം ഫലകത്തിൽ […]

Word of God

ആണ്ടുവട്ടം ഇരുപത്താറാം വാരം : ശനി ഒക്‌ടോബർ – 04 വചന വായന

ഒന്നാം വായന ബാറുക്ക് പ്രവാചകൻ്റെ പുസ്‌തകത്തിൽ നിന്ന് (4:5-12, 27-29) (നിങ്ങളുടെമേൽ അനർഥങ്ങൾ വരുത്തിയവൻ തന്നെ നിങ്ങൾക്ക് നിത്യാനന്ദം നല്കും) ഇസ്രായേലിൻെറ സ്‌മാരകമേ, എൻറെ ജനമേ, ധൈര്യത്തോടെയിരിക്കുക. നിങ്ങളെ ജനതകൾക്കു വിറ്റത് നശിപ്പിക്കാനായിരുന്നില്ല. ദൈവത്തെ കോപിപ്പിച്ചതിനാലാണ് നിങ്ങളെ ശത്രുകരങ്ങളിൽ ഏല്‌പിച്ചത്. ദൈവത്തിനുപകരം പിശാചുകൾക്കു ബലിയർപ്പിച്ചുകൊണ്ട് നിങ്ങളുടെ സ്രഷ്‌ടാവിനെ നിങ്ങൾ പ്രകോപിപ്പിച്ചു. നിങ്ങളെ പരിപാലിച്ച നിത്യനായ ദൈവത്തെ നിങ്ങൾ വിസ്മരിച്ചു. നിങ്ങളെ പോറ്റിയ ജറുസലേമിനെ നിങ്ങൾ വേദനയിലാഴ്ത്തി. ദൈവത്തിൽനിന്നു നിങ്ങളുടെമേൽ നിപതിച്ച ക്രോധം കണ്ട് അവൾ പറഞ്ഞു: സീയോന്റെ […]

Parish

പേയാട് സെൻ്റ് ജൂഡ് പള്ളിയിൽ തിരുനാൾ കമ്മിറ്റി രൂപീകരിച്ചു

റിനു എസ്. ജസ്റ്റസ് പേയാട്: പേയാട് സെൻ്റ് ജൂഡ് നഗർ സെൻ്റ് ജൂഡ് പള്ളിയിൽ തിരുനാൾ കമ്മിറ്റി രൂപീകരിച്ചു. സെപ്റ്റംബർ 28 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം സംഘടിപ്പിച്ച ജനറൽ ബോഡി യോഗത്തിലാണ് തിരുനാൾ കമ്മിറ്റി രൂപീകരിച്ചത്. ഒക്ടോബർ 26 മുതൽ നവംബർ 2 വരെ നടത്താൻ തീരുമാനിച്ച വിശുദ്ധ യൂദാതദേവൂസിൻ്റെ തിരുനാൾ ദിനങ്ങൾക്ക് വേണ്ടിയാണ് തിരുനാൾ കമ്മിറ്റി രൂപീകരിച്ചത്. തുടർന്ന് നടന്ന ജനറൽ ബോഡിയോഗത്തിൽ ഫുഡ്, ലിറ്റർജി, ക്ലീനിങ്, പബ്ലിസിറ്റി, ലൈറ്റ് ആൻഡ് സൗണ്ട്സ്, ഡെക്കറേഷൻ തുടങ്ങിയ […]

Parish

പേരില ഇടവകയിൽ റോസാ മിസ്റ്റിക്ക മാതാവിന്റെ കുരിശ്ശടി ഉത്ഘാടനവും BCC വാർഷികവും നടത്തി

ജിജു വിൻസെന്റ് പേരില: പേരില സ്വർഗ്ഗാരോപിത മാതാ പള്ളിയിലെ വിശുദ്ധ കൊച്ചു ത്രേസ്യ ബി.സി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമിച്ച റോസാ മിസ്റ്റിക്ക മാതാവിന്റെ നാമധേയത്തിലുള്ള കുരിശ്ശടിയുടെ ഉദ്‌ഘാടനം ഒക്‌ടോബർ 01 ബുധനാഴ്ച്ച ചുള്ളിമാനൂർ ഫെറോനാ വികാരി റവ. ഡോ.ബിനു റ്റി. നിർവഹിച്ചു. ഉദ്‌ഘാടനത്തിന് മുന്നോടിയായി പള്ളിയിൽ വൈകുന്നേരം 6.30 ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ഇടവക വികാരി ഫാ.സുനിൽ ഫ്രാൻസിസ് മുഖ്യകാർമികത്വം വഹിച്ചു. യൂണിറ്റ് അംഗമായ സജി സംഭാവനയായി നൽകിയ സ്ഥലത്ത് യൂണിറ്റിലെയും ഇടവകയിലെയും മറ്റു നാനാജാതി […]

Parish

കുടുംബത്തോടൊപ്പം ഒന്നിച്ചിരിക്കാൻ മാധ്യമങ്ങൾക്ക് വിട

ഷീജാ രാജ് പേയാട്‌: പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ കുടുംബ പ്രേഷിതത്വ സമിതിയുടെ നേതൃത്വത്തിൽ “കുടുംബത്തോടൊപ്പം ഒന്നിച്ചിരിക്കാൻ മാധ്യമങ്ങൾക്ക് വിട ” എന്ന പ്രോഗ്രാം നടത്തി. സെപ്റ്റംബർ 14 മുതൽ 20 വരെയാണ് ഈ പ്രവർത്തനം ഇടവക വിശ്വാസികൾക്കായി കുടുംബ ശുശ്രൂഷ സമിതി നൽകിയത്. ഈ ഏഴു ദിവസവും ഒരു മണിക്കൂർ സമയം മാധ്യമങ്ങളെ മാറ്റിവെച്ച് കുടുംബത്തോടൊപ്പം ഒന്നിച്ചിരിക്കുന്ന ഫോട്ടോ അയച്ചുതന്ന കുടുംബങ്ങളെ സെപ്റ്റംബർ 28 ഞായറാഴ്ച കുടുംബ പ്രേഷിതത്വ സമിതിയുടെ നേതൃത്വത്തിൽ ഇടവക വികാരി സമ്മാനം […]

Word of God

ആണ്ടുവട്ടം: ഇരുപത്താറാം വാരം : വെള്ളി ഒക്‌ടോബർ – 03 വചന വായന

ഒന്നാം വായന ബാറുക്ക് പ്രവാചകൻ്റെ പുസ്‌തകത്തിൽ നിന്ന് (1 : 15-22) (കർത്താവിന്റെ സന്നിധിയിൽ ഞങ്ങൾ പാപം ചെയ്തു) നീതി നമ്മുടെ ദൈവമായ കർത്താവിൻറതാണ്. യുദായിലെ ജനവും ജറുസലേം നിവാസികളും നമ്മുടെ രാജാക്കൻമാരും പ്രഭുക്കൻമാരും പുരോഹിതൻമാരും പിതാക്കൻമാരും ഉൾപ്പെടെ ഞങ്ങൾ എല്ലാവരും ഇന്നുവരെ ലജ്ജിതരാണ്. എന്തെന്നാൽ, കർത്താവിന്റെ സന്നിധിയിൽ ഞങ്ങൾ പാപം ചെയ്‌തു. ഞങ്ങൾ അവിടത്തെ അനുസരിച്ചില്ല. ഞങ്ങളുടെ ദൈവമായ കർത്താവിന്റെ സ്വരം ശ്രവിക്കുകയോ അവിടന്ന് നല്‌കിയ കല്പനകൾ അനുസരിക്കുകയോ ചെയ്‌തില്ല. ഈജിപ്തുദേശത്തുനിന്ന് ഞങ്ങളുടെ പിതാക്കൻമാരെ കൊണ്ടുവന്ന […]

Word of God

കാവൽമാലാഖമാർ (സ്‌മരണ) ഒക്‌ടോബർ – 02 വചന വായന

ഒന്നാം വായന പുറപ്പാടിന്റെ പുസ്‌തകത്തിൽനിന്ന് (23 : 20-23) (ഒരു ദൂതനെ നിനക്കുമുൻപേ ഞാൻ അയയ്ക്കുന്നു.) കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ഇതാ, ഒരു ദുതനെ നിനക്കുമുൻപേ ഞാൻ അയയ്ക്കുന്നു. അവൻ നിന്റെ വഴിയിൽ നിന്നെ കാത്തുകൊള്ളും; ഞാൻ ഒരുക്കിയിരിക്കുന്ന സ്ഥ‌ലത്തേക്കു നിന്നെ കൊണ്ടുവരുകയും ചെയ്യും. അവൻ പറയുന്നതെല്ലാം ആദരപൂർവം അനുസരിക്കണം. അവനെ പ്രകോപിപ്പിക്കരുത്. എന്റെ നാമം അവനിലുള്ളതുനിമിത്തം നിന്റെ അതിക്രമങ്ങൾ അവൻ ക്‌ഷമിക്കുകയില്ല. അവന്റെ വാക്കു കേൾക്കുകയും ഞാൻ പറയുന്നതെല്ലാം അനുസരിക്കുകയും ചെയ്യുമെങ്കിൽ നിന്റെ ശത്രുക്കൾക്കു ഞാൻ […]

Parish

ലോഗോസ് പരീക്ഷ നടത്തി

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെന്റ് ആന്റെണീസ് ഫൊറോന പള്ളിയിൽ വച്ച് സെപ്തബർ 28 ഞായറാഴ്ച 02.00 മണിക്ക് ബൈബിൾ കമ്മീഷന്റെ നേതൃത്വത്തിൽ ലോഗോസ് പരീക്ഷ നടത്തി. പേയാട് വിശ്വാസ പരിശീലന സമിതി അംഗങ്ങളായ ലേഖ, ടിനോ ജെ.റോബിൻസൺ, ഫൊറോന അനിമേറ്റർ സിന്ധു എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് സെന്ററുകളിലായാണ് പരീക്ഷ നടത്തിയത്. ഇടവക സഹവികാരി ഫാ. അനു സി. ലോഗോസ് പരീക്ഷയുടെ സമയത്തിലുടനീളം സന്നിഹിതനായിരുന്നു. കട്ടയ്ക്കോട്, മാതാനഗർ, പുതുവയ്ക്കൽ എന്നീ ഇടവകകളിൽ നിന്നും എ […]

Word of God

വി. കൊച്ചുത്രേസ്യയുടെ തിരുനാൾ ഒക്‌ടോബർ – 01 വചന വായന

ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (66 : 10 – 14c) (ഐശ്വര്യം നദിപോലെ അവളിലേക്കു ഞാൻ ഒഴുക്കും) ജറുസലേമിനെ സ്നേഹിക്കുന്ന നിങ്ങൾ അവളോടുകൂടെ ആനന്ദിച്ചുല്ലസിക്കുവിൻ. അവളെപ്രതി വിലപിക്കുന്ന നിങ്ങൾ അവളോടൊത്തു സന്തോഷിച്ചു തിമിർക്കുവിൻ. അവളുടെ സാന്ത്വനസ്തന്യം പാനം ചെയ്‌ത്‌ തൃപ്‌തരാകുവിൻ; അവളുടെ മഹത്ത്വത്തിന്റെ സമൃദ്‌ധി നുകർന്ന് സംതൃപ്‌തിയടയുവിൻ. കർത്താവ് അരുൾചെയ്യുന്നു: ഐശ്വര്യം നദിപോലെ അവളിലേക്കു ഞാൻ ഒഴുക്കും; ജനതകളുടെ ധനം കവിഞ്ഞൊഴുകുന്ന അരുവിപോലെയും. നിന്നെ അവൾ പാലൂട്ടുകയും എളിയിൽ എടുത്തുകൊണ്ടു നടക്കുകയും മടിയിൽ ഇരുത്തി […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.