നിഡ്സ് സ്ത്രീ ശിശു വികസന കമ്മീഷന്റെ നേതൃത്വത്തിൽ വനിതാ ദിനത്തിൽ ആകാശയാത്ര സംഘടിച്ചു.
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നിഡ്സ് സ്ത്രീ ശിശു വികസന കമ്മീഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം വനിതാ ദിനത്തോടനുബന്ധിച്ച് ആകാശയാത്ര സംഘടിച്ചു. മാർച്ച് 7,8,9 തിയതികളിലായി നടക്കുന്ന യാത്ര ലോഗോസ് പാസ്റ്ററൽ സെന്ററിൽ നിഡ്സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ ആകാശ യാത്ര ആശിർവദിച്ച് ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് എത്തിച്ചേർന്ന വനിതകൾ ഡച്ച് പാലസ്, ജുദ പള്ളി, വാട്ടർ മെട്രോ, വെസ്സൽ യാത്ര, ജംങ്കാർ സർവ്വീസ്, മെട്രോ, വല്ലാർപാടം പള്ളി എന്നിവ സന്ദർശിച്ചു. തുടർന്ന് കൊച്ചി എയർപോർട്ടിൽ […]











