Forane

VFF- അധ്യാപകർക്ക് പരിശീലനം നൽകി ഉണ്ടൻകോട് ഫെറോന

സ്വന്തം ലേഖകൻ ഉണ്ടൻകോട്: ഉണ്ടൻകോട് ഫെറോന വിശ്വാസ പരിശീലിന കമ്മീഷന്റെ നേതൃത്വത്തിൽ അധ്യാപകർക്ക് VFF പരിശീലനം സംഘടിപ്പിച്ചു. മാർച്ച് 14 ശനിയാഴ്ച രാവിലെ 8 മണിമുതൽ ഉണ്ടൻകോട് സെന്റ് ജോൺസ് സ്കൂളിൽ ആരംഭിച്ച പരിശീലനം ഫെറോന വികാരി ഫാ. ജോസഫ് അനിൽ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന ഉത്‌ഘാടനസമ്മേളനത്തിൽ സെക്രട്ടറി ജോൺ ബോസ്കോ, ആനിമേറ്റർ ജയന്തി, സിസ്റ്റർ റീന തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അവധിക്കാലത്ത് ഇടവകയിൽ കുട്ടികൾക്ക് […]

Parish

വി.ജെമ്മ ബിസിസി യൂണിറ്റ് കുരിശിന്റെ വഴി സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ വിഴവൂര്‍: വിഴവൂര്‍ വിശുദ്ധ ജെമ്മാ ഇടവകയിലെ വിശുദ്ധ ജെമ്മാ ബിസിസി യൂണിറ്റ് വിശുദ്ധവാരത്തോടനുബന്ധിച്ച് ഭവനങ്ങളില്‍ കുരിശിന്റെ വഴി സംഘടിപ്പിച്ചു. ബിസിസി യൂണിറ്റിലെ എല്ലാ ഭവനങ്ങളും സന്ദർശിച്ചു നടത്തിയ കുരിശിന്റെ വഴി പ്രാർത്ഥനയിൽ അംഗങ്ങൾ ഭക്തിപൂർവ്വം പങ്ക് ചേർന്നു. സമാപനപ്രാർത്ഥനയ്ക്ക് ഇടവക വികാരി ഫാ.പ്രവീൺ നേതൃത്വം നൽകി. യൂണിറ്റ് ലീഡര്‍ സന്തോഷിന്റെ ഭവനത്തില്‍ നടന്ന സമാപന പ്രാർത്ഥനയിൽ പുതുതായി ഇടവകയിലേയ്ക്ക് കടന്നുവന്ന ഫാ.പ്രവീണിന് ബിസിസി അംഗങ്ങൾ പൂക്കൾ നൽകുകയും യൂണിറ്റിലെ മുതിര്‍ന്ന അംഗം രവീന്ദ്രന്‍ പൊന്നാട […]

Word of God

തപസ്സുകാലം നാലാം വാരം മാർച്ച് 16 വചന വായന

മാർച്ച് 16 തിങ്കൾ ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (വിലാപസ്വരമോ കഠിനവേദനയുടെ നിലവിളിയോ ഇനി അവിടെ കേൾക്കുകയില്ല. കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ഇതാ, ഞാൻ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ട്‌ടിക്കുന്നു. പൂർവ കാര്യങ്ങൾ അനുസ്‌മരിക്കുകയോ അവ മനസ്‌സിൽ വരുകയോ ഇല്ല. ഞാൻ സൃഷ്ടടിക്കുന്നവയിൽ നിങ്ങൾ നിത്യം സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുവിൻ, ജറുസലേമിനെ ഒരു ആനന്ദമായും അവളുടെ ജനത്തെ ആഹ്ളാദമായും ഞാൻ സൃഷ്ടിക്കുന്നു. ജറുസലേമിനെക്കുറിച്ചു ഞാൻ ആനന്ദിക്കും: എന്റെ ജനത്തിൽ ഞാൻ സന്തോഷിക്കും; വിലാപസ്വരമോ […]

Word of God

തപസ്സുകാലം : നാലാം ഞായർ വചന വായന

മാർച്ച് 15 ഞായർ ഒന്നാം വായന സാമുവലിന്റെ ഒന്നാംപുസ്‌തകത്തിൽനിന്ന് (ഇസ്രായേലിന്റെ രാജാവായി ദാവീദ് അഭിഷിക്തനായി) അക്കാലത്ത്, കർത്താവ് സാമുവലിനോട് അരുൾചെയ്തു: കുഴലിൽ തൈലം നിറച്ചു പുറപ്പെടുക. ഞാൻ നിന്നെ ബേലെഹെം കാരനായ ജസ്സെയുടെ അടുത്തേക്കയയ്ക്കും. അവന്റെ ഒരു മകനെ ഞാൻ രാജാവായി നിശ്ചയിച്ചിരിക്കുന്നു. അവൻ വന്നപ്പോൾ സാമുവൽ ഏലിയാബിനെ ശ്രദ്‌ധിച്ചു. കർത്താവിന്റെ അഭിഷിക്തനാണു മുൻപിൽ നില്ക്കുന്നതെന്ന് അവനു തോന്നി. എന്നാൽ, കർത്താവ് സാമുവലിനോടു കല് പിച്ചു: അവന്റെ ആകാരവടിവോ ഉയരമോ നോക്കേണ്ടാ. അവനെ ഞാൻ തിരസ്ക്‌കരിച്ചതാണ്. മനുഷ്യൻ […]

Diocese

തെക്കൻ കുരിശുമല തീർത്ഥാടനം മാർച്ച് 15-ന് ആരംഭിക്കും

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: പ്രസിദ്ധമായ തെക്കൻ കുരിശുമലയിലെ 69-)മത് തീർത്ഥാടനം മാർച്ച് 15 ഞായറാഴ്ച ആരംഭിക്കും. മാർച്ച് 15 മുതൽ 22 വരെയും ഏപ്രിൽ 02, 03 (പെസഹവ്യാഴം, ദുഃഖവെള്ളി) എന്നീ ദിവസങ്ങളിലുമായാണ് തീർത്ഥാടനം നടക്കുന്നത്. മാർച്ച് 15 ഞായറാഴ്ച 2 മണിമുതൽ വെള്ളറടയിൽ നിന്ന് ആരംഭിക്കുന്ന ‘നിത്യജീവന്റെ കുരിശിന്റെ വഴി’യോടുകൂടെ തീർത്ഥാടനത്തിന് തുടക്കമാകുക. തുടർന്ന് നടക്കുന്ന പ്രാരംഭ സമൂഹ ദിവ്യബലിയിൽ മുൻ വികാരി ജനറൽ മോൺ ജി. ക്രിസ്തുദാസ് മുഖ്യകാർമികനാകും. നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ റൈറ്റ് റവ. […]

Parish

സെന്റ് ജൂഡ് പള്ളിയിൽ വനിതാദിനം ആഘോഷിച്ചു.

നിത്യ എസ്. പെരുകാവ്: കട്ടക്കോട് ഫൊറോനയിലെ സെന്റ് ജൂഡ് നഗറിലെ സെന്റ് ജൂഡ് പള്ളിയിൽ അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് വനിതാദിനം ആഘോഷിച്ചു. മാർച്ച് 08 ഞായറാഴ്ച ഇടവക വികാരി ജസ്റ്റിൻ ഡൊമിനിക് അച്ചന്റെ സാന്നിധ്യത്തിൽ റീത്ത സന്ദേശം നൽകുകയും പതാക ഉയർത്തുകയും ചെയ്തു. ഗവൺമെന്റ് ജോലി ലഭിച്ച ആൻസിയെയും, പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട വിനിതയെയും മൊമെന്റോ നൽകി ആദരിച്ചു. തുടർന്ന് KLCWA-യിൽ പുതുതായി അംഗത്വം എടുത്ത 8 പേരെ ഇടവക വികാരി ആശംസാകാർഡും പൂക്കളും നൽകി സ്വീകരിച്ചു. […]

Forane

കുരിശിന്റെ വഴി പദയാത്ര സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര ഫൊറോന സമിതി VIAM CRUCIS കുരിശിന്റെ വഴി പദയാത്ര സംഘടിപ്പിച്ചു. മാർച്ച് 8-ാം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര ഫൊറോന ഡയറക്ടർ ഫാ. ജോർജ് ജോസഫ്, പത്താംകല്ല് യൂണിറ്റ് ഡയറക്ടർ ഫാ. അജു അലക്സ് എന്നിവരുടെ പ്രാർത്ഥനയോടെയാണ് കുരിശിന്റെ വഴി പദയാത്രയ്ക്ക് ആരംഭമായത്. പത്താംകല്ല് തിരുഹൃദയ പള്ളി മുതൽ നെയ്യാറ്റിൻകര അമലോത്ഭവ മാതാ കത്തീഡ്രൽ പള്ളി വരെ ക്രിസ്തുവിന്റെ പീഡാസഹനം അനുസ്മരിച്ചുകൊണ്ട് നടത്തിയ കുരിശിന്റെ […]

Word of God

തപസ്സുകാലം മൂന്നാം വാരം മാർച്ച് 14 വചനവായന

മാർച്ച് 14 ശനി ഒന്നാം വായന ഹോസിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (ബലിയല്ല. സ്നേഹമാണ് ഞാൻ ആഗ്രഹിക്കുന്നത്) വരുവിൻ, നമുക്കു കർത്താവിങ്കലേക്കു മടങ്ങിപ്പോകാം. അവിടന്ന് നമ്മെ ചീന്തിക്കളഞ്ഞു; അവിടന്നുതന്നെ സുഖപ്പെടുത്തും. അവിടന്ന് നമ്മെ പ്രഹരിച്ചു; അവിടന്നുതന്നെ മുറിവുകൾ വച്ചുകെട്ടും. രണ്ടു ദിവസത്തിനുശേഷം അവിടന്ന് നമുക്കു ജീവൻ തിരിച്ചുതരും. മൂന്നാം ദിവസം അവിടന്ന് നമ്മെ ഉയിർപ്പിക്കും. നാം അവിടത്തെ സന്നിധിയിൽ ജീവിക്കേണ്ടതിനു തന്നെ. കർത്താവിനെ അറിയാൻ നമുക്ക് ഏകാഗ്രതയോടെ ശ്രമിക്കാം. അവിടത്തെ ആഗമനം പ്രഭാതംപോലെ സുനിശ്ചിതമാണ്. മഴപോലെ, ഭൂമിയെ നനയ്ക്കുന്ന […]

Word of God

തപസ്സുകാലം മൂന്നാം വാരം മാർച്ച് 13 വചന വായന

മാർച്ച് 13 വെള്ളി ഒന്നാം വായന ഹോസിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (ഞങ്ങളുടെ കരവേലകളെ ഞങ്ങളുടെ ദൈവമേ, എന്ന് ഒരിക്കലും വിളിക്കുകയില്ല) കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ഇസ്രായേൽ, നിന്റെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുക. നിന്റെ അകൃത്യങ്ങൾ മൂലമാണ് നിനക്കു കാലിടറിയത്. കുറ്റം ഏറ്റു പറഞ്ഞ് കർത്താവിന്റെ അടുക്കലേക്കു തിരിച്ചുവരുക; അവിടത്തോടു പറയുക: അകൃത്യങ്ങൾ അകറ്റണമേ, നൻമയായത് അവിടന്ന് സ്വീകരിച്ചാലും! ഞങ്ങളുടെ അധരഫലങ്ങൾ ഞങ്ങൾ അർപ്പിക്കും. അസ്‌സീറിയായ്ക്ക് ഞങ്ങളെ രക്ഷിക്കാനാവുകയില്ല. സവാരി ചെയ്യാൻ ഞങ്ങൾ കുതിരകളെ തേടുകയില്ല. ഞങ്ങളുടെ കരവേലകളെ […]

Word of God

തപസ്സുകാലം മൂന്നാം വാരം മാർച്ച് 12 വചന വായന

മാർച്ച് 12 വ്യാഴം ഒന്നാം വായന ജറെമിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (തങ്ങളുടെ ദൈവമായ കർത്താവിൻ്റെ സ്വരം ശ്രവിക്കാത്ത, ശിക്ഷണം സ്വീകരിക്കാത്ത, ഒരു ജനമാണിത്) കർത്താവ് ഇപ്രകാരം അരുളൾചെയ്യുന്നു: എന്റെ വാക്ക് അനുസരിക്കുവിൻ; ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എന്റെ ജനവുമായിരിക്കും. ഞാൻ നിങ്ങളോടു കല്‌പിക്കുന്ന മാർഗത്തിലൂടെ ചരിക്കുവിൻ; നിങ്ങൾക്കു ശുഭമായിരിക്കും. അവരാകട്ടെ, അനുസരിക്കുകയോ കേൾക്കുകപോലുമോ ചെയ്തില്ല. തങ്ങളുടെ ദുഷ്ട‌ഹൃദയത്തിൻ്റെ പ്രേരണയനുസരിച്ചു തന്നിഷ്ടം പോലെ അവർ നടന്നു; അവരുടെ നടപ്പ് മുന്നോട്ടല്ല, പിന്നോട്ടായിരുന്നു. നിങ്ങളുടെ പിതാക്കൻമാർ ഈജിപ്തിൽനിന്നു പുറപ്പെട്ട […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.