Diocese

തെക്കൻ കുരിശുമല തീർത്ഥാടനം; വാഴിച്ചൽ കോളേജ് എൻ.എസ്.എസ്. യൂണിറ്റ് ശൂചീകരണം നടത്തി

സ്വന്തം ലേഖകൻ വെള്ളറട: തെക്കൻ കുരിശുമലയുടെ 69-)മത് തീർത്ഥാടനത്തോടനുബന്ധിച്ച് വാഴിച്ചൽ കോളേജ് എൻ.എസ്.എസ്. യൂണിറ്റ് ശൂചീകരണ പ്രവർത്തനങ്ങൾ നടത്തി. മാർച്ച് 9 തിങ്കൾ രാവിലെ മുതൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തു. മാർച്ച് 15 മുതൽ 22 വരെ ഒന്നാം ഘട്ട തീർത്ഥാടനവും, ഏപ്രിൽ 2,3 ( പെസഹാ വ്യാഴം, ദു:ഖ വെള്ളി) തിയതികളിൽ രണ്ടാം ഘട്ട തീർത്ഥാടനവും നടക്കും ഇതിന് മുന്നോടിയായിയാണ് ശുചീകരണം നടത്തിയത്. എൻ.എസ്. എസ്. വാഴിച്ചൽ […]

Parish

വനിതകൾക്ക് ആദരവ് നൽകി വട്ടപ്പാറ ഇടവക

സ്വന്തം ലേഖകൻ വട്ടപ്പാറ: അന്താരാഷ്ട്ര വനിതാ ദിനത്തിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ വനിതകളെ ആദരിച്ചു. മാർച്ച് 08 ഞായറാഴ്ച വട്ടപ്പാറ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ സഹവികാരി ഫാ.ജോബിൻ സിൽവെസ്റ്റർ അധ്യക്ഷത വഹിച്ച യോഗം ഇടവക വികാരി മോൺ.ജോസ് റാഫേൽ ഉത്‌ഘാടനം ചെയ്തു. തുടർന്ന്, ഇടവകയിൽ നിന്നും വിവിധ മേഖലകളിൽ മികവ് പുലർത്തിയ വനിതകളെ ആദരിച്ചു. സാഹിത്യകാരിയും അധ്യാപികയുമായ അൽഫോൻസ ജോയ്, വാർഡ് മെമ്പർ ഓമന, കേരള എക്യുമെനിക്കൽ മെന്റൽ ഹെൽത്ത് സെന്ററിൻ കീഴിൽ പ്രവർത്തിക്കുന്ന […]

Parish

വനിതാദിനം ആഘോഷിച്ച് KLCWA പൊൻവിള

ക്ലൈസില കമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ വനിതാദിനം ആഘോഷിച്ചു. മാർച്ച് 8 ഞായറാഴ്ച്ച രാവിലെ 8-ന് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിലിന്റെ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയോടു കൂടെ ആഘോഷങ്ങൾക്ക് തുടക്കമായി. ഇടവക വികാരി വനിതാദിന സന്ദേശം നല്കി. തുടർന്ന് വനിത ദിന ആഘോഷങ്ങളുടെ ഭാഗമായി നിഡ്സ് വനിതവേദി ഗെയിംസും കെ.എൽ.സി.ഡബ്ള്യു.എ. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. പങ്കെടുത്ത വനിതകൾക്ക് സമ്മാനവും നല്കി. സിസ്റ്റർ ശാന്തി, കെ.എൽ.സി.ഡബ്ള്യു.എ. പ്രസിഡന്റ് […]

Ministry

വനിതാദിനാചരണം സംഘടിപ്പിച്ച് നിഡ്സ് നെടുമങ്ങാട് മേഖല

സ്വന്തം ലേഖകൻ നെടുമങ്ങാട്: അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചു വനിതാ ദിനാചരണം നടത്തി നിഡ്സ് നെടുമങ്ങാട് മേഖല. മാർച്ച് 08 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വട്ടപ്പാറ വി.ഫ്രാൻസിസ് സേവ്യർ പള്ളിയിൽ വച്ച് നടന്ന ദിനാചരണം നെടുമങ്ങാട് റീജിയണൽ കോർഡിനേറ്റർ മോൺ ജോസ് റാഫേൽ ഉത്‌ഘാടനം ചെയ്തു. വട്ടപ്പാറ നിഡ്സ് സെക്രട്ടറി രാജി ഷാജി അധ്യക്ഷതവഹിച്ച യോഗത്തിൽ നിഡ്സ് ഡയറക്ടർ ക്രിസ്റ്റഫർ യസായാ മുഖ്യ പ്രഭാഷണവും KLCWA നെടുമങ്ങാട് ഫെറോന പ്രസിഡന്റ ലളിത ആശംസകളും അർപ്പിച്ചു സംസാരിച്ചു. തുടർന്ന്, നെടുമങ്ങാട് […]

Word of God

തപസ്സുകാലം മൂന്നാം വാരം മാർച്ച് 11 വചന വായന

മാർച്ച് 11ബുധൻ ഒന്നാം വായന നിയമാവർത്തനപ്പുസ്‌തകത്തിൽനിന്ന് (അവിടത്തെ ചട്ടങ്ങളും കല്പനകളും നിങ്ങളെ ഞാൻ പഠിപ്പിച്ചിരിക്കുന്നു.അവയനുസരിച്ചു പ്രവർത്തിക്കുവിൻ) അക്കാലത്ത്, മോശ ജനത്തോടു പറഞ്ഞു: ഇസ്രായേലേ, നിങ്ങൾ ജീവിക്കേണ്ടതിനും നിങ്ങൾചെന്ന് നിങ്ങളുടെ പിതാക്കൻമാരുടെ ദൈവമായ കർത്താവു തരുന്ന ദേശം കൈവശമാക്കേണ്ടതിനും, ഞാനിപ്പോൾ പഠിപ്പിക്കുന്ന ചട്ടങ്ങളും കല്പനകളും അനുസരിക്കുവിൻ. ഇതാ, നിങ്ങൾ കൈവശമാക്കാൻ പോകുന്ന രാജ്യത്ത് നിങ്ങളനുഷ്ഠിക്കേണ്ടതിന് എന്റെ ദൈവമായ കർത്താവ് എന്നോടു കൽപ്പിച്ച പ്രകാരം, അവിടത്തെ ചട്ടങ്ങളും കൽപനകളും നിങ്ങളെ ഞാൻ പഠിപ്പിച്ചിരിക്കുന്നു. അവയനുസരിച്ചു പ്രവർത്തിക്കുവിൻ. എന്തെന്നാൽ, അത് മറ്റു […]

Forane

കട്ടയ്ക്കോട് ഫൊറോന വിശുദ്ധവാര ഗാന പരിശീലനം സംഘടിപ്പിച്ചു

സിന്ധു പി പേയാട്: കട്ടയ്ക്കോട് ഫൊറോന ആരാധകമ്മിഷന്റെ നേതൃത്വത്തിൽ വിശുദ്ധവാര ഗാനപരിശീലനം സംഘടിപ്പിച്ചു. മാർച്ച് 08 ഞായറാഴ്ച പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ ഉച്ചക്ക് 2.30 മുതൽ 5.30 വരെ നടന്ന ഗാനപരിശീലനം രൂപത മീഡിയ ശുശ്രൂഷ ഡയറക്ടറും പേയാട് ഇടവക വികാരിയുമായ ഫാ. ജസ്റ്റിൻ ഡൊമിനിക് ഉത്ഘാടനം ചെയ്തു. വലിയവിള ജിമിൻ ഗായകർക്ക് പരിശീലനം നൽകി. 21 പള്ളികളിൽ നിന്നായി 133 അംഗങ്ങൾ പങ്കെടുത്തു. ഗാനപരിശീലനത്തിന് പങ്കെടുത്തവർക്ക് ഫാ. പ്രവീൺ വിൻസെന്റ് സ്വാഗതം ആശംസിച്ചു.

Forane

അൾത്താര ശുശ്രൂഷകർക്ക് പരിശീലനം നൽകി

സിന്ധു പി. പേയാട്: കട്ടയ്ക്കോട് ഫൊറോന ആരാധകമ്മിഷന്റെ നേതൃത്വത്തിൽ അൾത്താര ശുശ്രൂഷകർക്ക് പരിശീലനം നൽകി. മാർച്ച് 08 ഞായറാഴ്ച പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ നടന്ന പരിശീലന ക്‌ളാസിന് ഫാ. ജിനോ വി. ഒ. നേതൃത്വം നൽകി. രൂപത ആരാധന കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറിയും ഫൊറോനാ ആരാധന കമ്മീഷൻ കോ-ഓർഡിനേറ്ററുമായ ഫാ.പ്രവീൺ വിൻസെന്റ് അധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനം രൂപത മീഡിയ ശുശ്രൂഷ ഡയറക്ടറും പേയാട് ഇടവക […]

Parish

വനിതാദിനം ആഘോഷമാക്കി KLCWA കട്ടയ്ക്കോട് യൂണിറ്റ്

സിമി സെൽവെസ്റ്റർ കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെന്റ് ആന്റെണീസ് ഫൊറോന പള്ളിയിൽ KLCWA യുടെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു. മാർച്ച് 8 ഞായറാഴ്ച രാവിലെ 7.30 ന് ഇടവക വികാരി ഫാ ജോയ് സാബു വൈ KLCWA പതാക പള്ളി അങ്കണത്തിൽ ഉയർത്തിക്കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. ഇടവക വികാരി എല്ലാവർക്കും വനിതാ ദിനത്തിന്റെ പ്രാർഥനാശംസകൾ നേർന്നു. വനിതാദിന ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിൽ കഴിഞ്ഞ വർഷം സർക്കാർ ജോലി ലഭിച്ച രണ്ട് വനിതകളെയും ഭിന്നശേഷിക്കാരായ അഞ്ച് […]

Word of God

തപസ്സുകാലം മൂന്നാം വാരം മാർച്ച് 10 വചന വായന

മാർച്ച് 10 ചൊവ്വ ഒന്നാം വായന ദാനിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (പശ്ചാത്താപവിവശമായ ഹൃദയത്തോടും വിനീതമനസ്സോടുംകൂടെ അങ്ങയെ സമീപിക്കുന്ന ഞങ്ങളെ സ്വീകരിക്കണമേ!) അക്കാലത്ത്, അസറിയാ എഴുന്നേറ്റുനിന്നു പ്രാർഥിച്ചു: അഗ്നിയുടെ മധ്യത്തിൽ അവൻ്റെ അധരങ്ങൾ കർത്താവിനെ പുകഴ്ത്തി: കർത്താവേ, അങ്ങയുടെ നാമത്തെപ്രതി, ഞങ്ങളെ തീർത്തും പരിത്യജിക്കരുതേ; അങ്ങയുടെ ഉടമ്പടി ലംഘിക്കരുതേ. അങ്ങയുടെ സ്നേഹഭാജനമായ അബ്രാഹത്തെയും അങ്ങയുടെ ദാസനായ ഇസഹാക്കിനെയും അങ്ങയുടെ പരിശുദ്ധനായ ഇസ്രായേലിനെയും അനുസ്‌മരിച്ച്, അങ്ങയുടെ കാരുണ്യം ഞങ്ങളിൽ നിന്നു പിൻവലിച്ചുകളയരുതേ! ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടല്ത്തീരത്തെ മണൽപോലെയും അവരുടെ […]

Parish

വനിത ദിനം ആഘോഷമാക്കി അയിര ഇടവക

സ്വന്തം ലേഖകൻ അയിര: അയിര എസ്. എം. നഗർ, പഴുക്കാട് പള്ളികൾ സംയുക്തമായി വനിതാ ദിനം ആഘോഷിച്ചു. അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 08 ഞായറാഴ്ച വൈകുന്നേരം 4 വനിതാ ദിന റാലിയോട് കൂടെ ആരംഭിച്ചു. കുരിശടിയിൽ നിന്നും പള്ളിവരെ നടന്ന റാലി ബ്ലോക്ക് മെമ്പർ പ്രവീണ ഫ്ലാഗ് ഓഫ് ചെയ്തു. റാലിയെ തുടർന്ന് നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് നെയ്യാറ്റിൻകര റീജിണൽ കോർഡിനേറ്റർ മോൺ വി.പി.ജോസ് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് അയിര കെഎല്‍സിഡബ്ല്യൂഎ പ്രെസിഡന്റ് ഡെയ്‌സി അധ്യക്ഷതവഹിച്ച പൊതുസമ്മേളനം […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.