സ്വന്തം ലേഖകൻ
തേവൻപാറ: തേവൻപാറ ഫാത്തിമ മാതാ ഇടവകയിൽ വിദ്യാർത്ഥികൾക്കായി ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. ഒക്ടോബർ 04 ഞായറാഴ്ച ഇടവക വിദ്യാഭ്യാസ സമതി അംഗങ്ങളുടെ നേതൃത്വത്തിൽ 2 വിഭാഗങ്ങളായാണ് ക്ലാസുകൾ നടത്തിയത്.
12 വയസിന് മുകളിലുള്ള കുട്ടികൾക്ക് “ദൈവസൃഷ്ടിയായ ഞാൻ – ശരീരത്തെ അറിയാം ആരോഗ്യത്തെ കാത്തുസൂക്ഷിക്കാം ” എന്ന വിഷയത്തിൽ ഡോ. ഡെൻസിമോൾ, 12 വയസിന് താഴെയുള്ള കുട്ടികൾക്ക് ” ഡെയിലി ലൈഫ് റൂട്ടിൻസ് ” എന്ന വിഷയത്തിൽ ഡോ. അലീഡ എന്നിവർ ക്ലസ്സ് നയിച്ചു.




