Parish

വി. കൊച്ചുത്രേസ്യാ ദിനം ആഘോഷമാക്കി തേവൻപാറ ഫാത്തിമ മാതാ യൂണിറ്റ്.

സ്വന്തം ലേഖകൻ

തേവൻപാറ : തേവൻപാറ ഫാത്തിമ മാതാ ഇടവകയിൽ ലിറ്റിൽവേ ദിനം ആഘോഷമാക്കി. ഒക്ടോബർ 11 ഞായറാഴ്ച രാവിലെ പതാക ഉയർത്തിയതിനെ തുടർന്ന് നടന്ന ദിവ്യബലിയിൽ ഇടവക വികാരി ഫാ. അരുൺ രാജ് ഡി.പി. മുഖ്യകാർമികനായി.

വിദ്യാർത്ഥികൾ പ്രദക്ഷിണമായി ദിവ്യബലിയിൽ പങ്കെടുക്കുകയും കാഴ്ച സമർപ്പണത്തിലും മറ്റ് ക്രമീകരണങ്ങളിലും നേതൃത്വം നൽകുകയും ചെയ്തു.ദിവ്യബലിയെ തുടർന്ന് ലിറ്റിൽ വേ കഴിഞ്ഞ കുട്ടികൾക്ക് ഇടവക വികാരി ഫാ. ആരുൺ രാജ് ടി.പി. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ആനിമേറ്റർമാരായ സി. മിനി, ദിവ്യസന്തോഷ്, വിമല കുമാരി, ബിന്ദു, അനു തോമസ് തുടങ്ങിയവർ ദിനാഘോഷത്തിന് നേതൃത്വം നൽകി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.