Parish

തിരുപുറം ഇടവകാംഗം സംസ്ഥാനതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി

അനൂപ് എ.സി.

തിരുപുറം: റോമൻ ലൈറ്റ് ചരിത്രവിളക്ക് സംഘടിപ്പിച്ച സംസ്ഥാനതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും ക്യാഷ് പ്രൈസും കരസ്ഥമാക്കി തിരുപുറം ഇടവകാംഗം ലില്ലി ടീച്ചർ. മെയ് 31 ഞായറാഴ്ച്ച ദിവ്യബലിക്കു ശേഷം ഇടവക വികാരി ഫാ. ജിബിൻരാജ് ടീച്ചറിന് മൊമെന്റോ നൽകി ആദരിച്ചു.

2026 ജനുവരി 26-ന് “റോമൻ സഭയുടെ ചരിത്രപഠനം” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്വിസ് മത്സരത്തിലാണ് സമ്മാനം കരസ്ഥമാക്കിയത്. ലോഗോസ് ക്വിസ് അടക്കം നിരവധി ക്വിസ് മത്സരങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന ടീച്ചർ വരും തലമുറയുടെ പ്രചോദനമാണെന്ന് ഇടവക വികാരി ഓർമ്മിപ്പിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.