Forane

കട്ടക്കോട് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി ക്വിസ് മത്സരം സംഘടിപ്പിച്ചു

സൗമ്യ എൻ.എസ്.

കട്ടക്കോട്: കട്ടക്കോട് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒക്ടോബർ 4 ഞായറാഴ്ച അന്തിയൂർക്കോണം വിശുദ്ധ കുരിശിന്റെ പള്ളിയിൽ വച്ച് ക്വിസ് മത്സരം നടക്കുകയും വിജയികൾക്ക് വിദ്യാഭ്യാസ ശുശ്രൂഷ സമിതി കോ -ഓർഡിനേറ്റർ ഫാ. അനുജോ ജോർജ് സമ്മാനം നൽകുകയും ചെയ്തു.

നാല് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ ഫാ. അനുജോ ജോർജ്, ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സെക്രട്ടറി ശ്രീ. ജോയി.T എന്നിവർ ക്വിസ് മാസ്റ്റർമാർ ആയിരുന്നു. 17 പള്ളികളിൽ നിന്നായി 72 വിദ്യാർത്ഥികൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ ആനിമേറ്റർ സൗമ്യ എൻ. എസ്. നേതൃത്വം നൽകി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.