Parish

തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു

റിനു എസ്. ജസ്റ്റസ്

പേയാട്: പേയാട് സെൻ്റ് ജൂഡ് നഗർ, സെൻ്റ് ജൂഡ് പള്ളിയിൽ തിരുനാൾ നോട്ടീസ് ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഒക്‌ടോബർ 5 ഞായറാഴ്ച ദിവ്യബലിയ്ക്ക് ശേഷം, ഇടവക വികാരി റവ. ഡോ. ജസ്റ്റിൻ ഡൊമിനിക്കാണ് തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തത്.

സെൻ്റ് ജൂഡ് പള്ളിയിൽ ഒക്ടോബർ 26 മുതൽ നവംബർ 2 വരെയാണു തിരുനാൾ നടക്കുന്നത്‌. തിരുനാൾ പബ്ലിസിറ്റി കമ്മിറ്റി കൺവീനർമാരും സെൻ്റ് ജൂഡ് മീഡിയ മിനിസ്ട്രി അംഗങ്ങളും തിരുനാൾ നോട്ടീസ് പ്രകാശനത്തിന് നേതൃത്വം നൽകി.

തുടർന്ന്, സെന്റ് ജൂഡ് പള്ളിയിലെ 6 യൂണിറ്റുകളിലെയും ലീഡർമാരും അജപാലന ശുശ്രൂഷാ സമിതി പ്രതിനിധികളും ചേർന്ന് തിരുനാൾ നോട്ടീസും, തിരുനാൾ വരി ബുക്കും ഏറ്റുവാങ്ങി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.