ഷിജിൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഫൊറോനയുടെ ഭാഗമായി കെ.സി.വൈ.എം. പാഞ്ചിക്കാല യൂണിറ്റ് രൂപികരിച്ചു. കെ.സി.വൈ.എം പാഞ്ചിക്കാല യൂണിറ്റ് ഡയറക്ടർ ഫാ.സജിൻ തോമസ് സന്നിഹിതനായിരുന്നു.
ഫൊറോന സമിതി അംഗങ്ങൾ പാഞ്ചിക്കാല യൂണിറ്റ് കാര്യനിർവഹണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തി. തുടർന്ന് പതാകയും നിയമാവലിയും നൽകി പ്രവർത്തന മേഖലയിലേയ്ക്ക് സ്വാഗതം ചെയ്തു.




