Parish

മതബോധന അദ്ധ്യപകർക്ക് ആദരവ് നല്കി പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ്

നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ മതബോധന അധ്യാപകർക്ക്‌ ആദരവ് നല്കി. നവംബർ 08 ഞായറാഴ്ച മതബോധന അദ്ധ്യാപകരുടെ മദ്ധ്യസ്ഥനായ വി. ചാൾസ് ബൊറോമിയോയുടെ തിരുനാളിന്റെ ഭാഗമായി രാവിലെ 8-ന് നടന്ന ദിവ്യബലിയിൽ ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ മുഖ്യകാർമികനായി.

പുതു തലമുറയെ വിശ്വാസത്തിൽ വാർത്തെടുക്കാൻ നിസ്വാർത്ഥമായി സേവനം ചെയ്യുന്ന എല്ലാ മതബോധന അദ്ധ്യാപകരേയും ഇടവക വികാരി സ്നേഹോപകരം നല്കി ആദരിച്ചു. ദിനാഘോഷത്തിന് മതബോധന അദ്ധ്യാപകരും വിദ്യാർത്ഥിക്കും നേതൃത്വം നല്കി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.