Parish

തേവൻപാറ മീഡിയ മിനിസ്‌ടി പ്രസംഗ മത്സരം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ചുള്ളിമാനൂർ: തേവൻപാറ ഫാത്തിമ മാതാ ഇടവകയിൽ മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ പ്രസംഗം മത്സരം സംഘടിപ്പിച്ചു.
ഓണത്തിനോട് അനുബന്ധിച്ച് “അവധിക്കാലത്തെ വിശ്വാസജീവിതം” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പ്രസംഗ മത്സരം നടത്തിയത്.

മത്സരത്തിൽ വിജയികളായ ഹെർബി അനിൽ, ഹന്നാ പൗലോസ്, ദിയ.ഡി.ആർ., എയ്ഞ്ചലീന പി.വി., അനുരൂപ് എന്നിവർക്ക് ഇടവക വികാരി ഫാ. അരുൺരാജ് ഡി.പി., സിസ്റ്റർ കൊച്ചുത്രേസ്യ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.