Parish

ആനപ്പാറ ഇടവകയിൽ തിരുനാളിന് സമാപനമായി

അനീഷ്

ആനപ്പാറ: ആനപ്പാറ ഇടവകയിൽ 88-ാം മത് ഇടവക തിരുനാളിന് സമാപനമായി. സെപ്റ്റംബർ 20 ഞായറാഴ്ച വൈകുന്നേരം നടന്ന ആഘോഷമായ ദിവ്യബലിക്ക് മോൺ. റൂഫസ് പയസ് ലിൻ മുഖ്യകാർമീകനായി ഫാ.കുര്യൻ ആലുങ്കൽ വചനസന്ദേശം നൽകി. ഇടവക വികാരി മോൺ. വിൻസെന്റ് കെ.പീറ്റർ, സഹവികാരി ഫാ. അരുൺ പി. ജിത്ത് എന്നിവർ സഹകാർമികരായി. ഇടവകാംഗം ബ്രദർ സലിൻ സി. പത്രോസ് സന്നിഹിതനായിരുന്നു.

ആഘോഷകരമായ ദിവ്യബലി, സമ്പൂർണ്ണ ബൈബിൾ പാരായണം, ജീവിത സമൃദ്ധി ധ്യാനം, ദിവ്യകാരുണ്യ പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ തിരുനാളിന്റെ ഭാഗമായി നടന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.