Parish

നേഴ്സ്മാർക്ക് ആദരവ് നൽകി സെന്റ് ജൂഡ് പള്ളി

നിത്യ എസ്.

പെരുകാവ്: സെന്റ് ജൂഡ് പള്ളിയിൽ ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന ഇടവകാംഗങ്ങളായ നേഴ്സ്മാരെ ആദരിച്ചു. ഫെബ്രുവരി 8 ഞായറാഴ്ച ഫാ.അലോഷ്യസ് സത്യനേശൻ മെമന്റോ നൽകി ആദരിച്ചു.

ലൂർദ് മാതാവിന്റെ തിരുനാൾ ദിനത്തിൽ രോഗീദിനത്തോടനുബന്ധിച്ച് ഇടവകയിൽ നിന്നും ആതുരസേവനം ചെയ്യുന്ന നേഴ്സുമാർക്ക് കുടുംബപ്രേഷിതശുശ്രൂഷ സമിതിയുടെ നേതൃത്വത്തിലാണ് ആദരവ് നൽകിയത്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.