Forane

സ്ഥാനാർത്ഥികൾക്ക് ഭാവുകങ്ങൾ നേർന്ന് ചുള്ളിമാനൂർ ഫൊറോന

ലീല മോഹനൻ

ചുള്ളിമാനൂർ: ചുള്ളിമാനൂർ ഫൊറോനാ സമിതിയുടെ നേതൃത്വത്തിൽ ഫൊറോനായിലെ വിവിധ ദൈവാലയങ്ങളിലെ വിവിധ രാഷ്ട്രീയപാർട്ടികളിലെ സ്ഥാനാർത്ഥികളെ ഒരുമിച്ചുകൂട്ടി ഭാവുകങ്ങൾ അർപ്പിച്ചു. ഫൊറോന വികാരി റവ.ഡോ.ബിനു റ്റി.യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഫൊറോനായിലെ അംഗങ്ങൾ പങ്കെടുത്തു.

നെടുമങ്ങാട് റീജിയണൽ കോഡിനേറ്റർ മോൺ.ജോസ് റാഫേൽ അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ നേർന്ന് സംസാരിച്ചു. ആനിമേറ്റർ ഫ്രാൻസി അലോഷ്യസ് ആശംസകൾ നേർന്നു. ആനിമേറ്റർ ലീലാ മോഹനൻ സ്വാഗതവും വിജയകുമാർ നന്ദിയും ആശംസിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.