Parish

കുരിശടി തിരുനാൾ ആഘോഷിച്ചു.

അനീഷ്

ആനപ്പാറ: ആനപ്പാറ ഇടവകയുടെ ഭാഗമായ നെല്ലിശ്ശേരി വേളാങ്കണ്ണി മാതാവിന്റെ നാമധേയത്തിൽ സ്ഥാപിതമായ കുരിശടിയുടെ തിരുനാൾ ആഘോഷിച്ചു. സെപ്‌റ്റംബർ 08 ചൊവ്വാഴ്ച വൈകുന്നേരം 5:00 മണിക്ക് ജപമാലയോടു കൂടി ആരംഭിച്ച തിരുകർമ്മങ്ങൾക്ക് ഇടവക വികാരി മോൺ. വിൻസെന്റ് കെ പീറ്റർ മുഖ്യകാർമികനായി. സഹ വികാരി ഫാ. അരുൺ പി ജിത്ത് സഹ കാർമീകനും ഫാ. ജറാൾഡ് മത്യാസ് വചന സന്ദേശവും നൽകി.

ഇടവക വിശ്വാസികൾ ഭക്തിപൂർവ്വം പങ്കുചേർന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് സ്നേഹവിരുന്നോടു കൂടി സമാപനമായി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.