Ministry

NEST 2025 യൂണിറ്റുതല പ്രോഗ്രാമിന് തുടക്കമായി.

ലിനു ജോസ്‌

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി നേതൃത്വം നൽകുന്ന NEST 2025 യൂണിറ്റ് തല പ്രോഗ്രാമിന് തുടക്കമായി. കട്ടക്കോട് ഫെറോനയിൽ മൈലാടി യൂണിറ്റിൽ നെയ്യാറ്റിൻകര രൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ റവ.ഡോ.ജോണി കെ. ലോറൻസ് പരിപാടി ഉദ്ഘാടനം ചെയ്തു.

ഇടവക വികാരി ഫാ. സാബു ക്രിസ്റ്റി ഉദ്ഘാടനയോഗത്തിനു അധ്യക്ഷത വഹിച്ചു. ഡോ. സോജാ, ആനിമേറ്റർ ലിനു ജോസ് എന്നിവർ ക്ലാസ് നയിച്ചു.

മൈലാടി പുളിയറക്കോണം യൂണിറ്റുകളിൽ നിന്നായി 48 പേർ പങ്കെടുത്തു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി നേതൃത്വം നൽകി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.