Forane Ministry

‘Cultiva 2026’ ലോഗോ പ്രകാശനം ചെയ്തു

ഷിജിൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കെ.സി.വൈ.എം. ഫൊറോനാ സമിതി സംഘടിപ്പിക്കുന്ന ‘Cultiva 2026’ ഭവനാധിഷ്ഠിത പച്ചക്കറി കൃഷി മത്സരത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മെയ് 07 ബുധനാഴ്ച ക്രൈസ്റ്റ്നഗർ, ക്രിസ്തുരാജ പള്ളിയിൽ നടന്ന ക്യാമ്പിൽ വച്ച് നെയ്യാറ്റിൻകര രൂപത വികാരി മോൺ. ക്രിസ്തുദാസ് തോംസണാനു ലോഗോ പ്രകാശനം ചെയ്തത്‌.

വിഷരഹിതമായ നാളേയ്ക്കായി ഹരിതാഭമായ ഒരു പുതിയ കാർഷിക സംസ്കാരം പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭവനാധിഷ്ഠിത പച്ചക്കറി കൃഷി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.