സ്വന്തം ലേഖകൻ
വേങ്കോട് : വേങ്കോട് സെന്റ് ആന്റണീസ് ഇടവകയുടെ ഭാഗമായ കുരിശ്ശടിയിൽ വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം ആശീർവദിച്ചു. ഒക്ടോബർ 29 വ്യാഴാഴ്ച വൈകുന്നേരം നടന്ന തിരുസ്വരൂപം ആശീർവാദകർമ്മത്തിന് ഇടവക വികാരി ഫാ. ജോസഫ് അനിൽ മുഖ്യകാർമികനായി.
തിരുസ്വരൂപ ആശീർവാദകർമ്മത്തിൽ ഇടവകജനങ്ങൾ ഭക്തിപൂർവ്വം പങ്ക്ചേർന്നു.




