സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ സിൽവർ ജൂബിലി ലോ കോളേജിന്റെ ഉദ്ഘാടന പരിപാടിക്ക് വേണ്ടിയുള്ള സ്വാഗത സംഘത്തെ രൂപീകരിച്ചു. സ്വാഗത സംഘ രൂപീകരണത്തിനായി ഒക്ടോബർ 17 ശനിയാഴ്ച നെയ്യാറ്റിൻകര മെത്രാസന മന്ദിരത്തിൽ വിളിച്ചുകൂട്ടിയ യോഗത്തിൽ രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവരാജൻ പിതാവ് അധ്യക്ഷനായിരുന്നു. രൂപത വികാരി ജനറൽ മോൺ. റ്റി. ക്രിസ്തുദാസ്, ലോകോളേജ് ചെയർമാൻ മോൺ. വിൻസെന്റ് കെ.പീറ്റർ, മാനേജർ മോൺ. റൂഫസ് പയസ് ലീൻ, ചാൻസിലർ ഫാ.അനുരാജ്, രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.ആർ.പോൾ എന്നിവർ നേതൃത്വം നൽകി.
13 കമ്മിറ്റികളുടെ രൂപീകരണമാണ് നടന്നത്.
രക്ഷാധികാരി – റൈറ്റ് റവ. ഡോ. ഡി. സെൽവരാജൻ (രൂപതാ മെത്രാൻ), ചെയർമാൻ – റൈറ്റ് റവ. മോൺ. ഡോ. ക്രിസ്‌തുദാസ് തോംസൺ (വികാരി ജനറൽ), വൈസ് ചെയർമാൻ – വെരി റവ. മോൺ. റൂഫസ് പയസ് ലീൻ (ശുശ്രൂഷാ കോ-ഓർഡിനേറ്റർ), ജനറൽ കൺവീനർ – വെരി റവ. മോൺ. ഡോ. വിൻസെന്റ് കെ, പീറ്റർ (കോളേജ് ചെയർമാൻ), ജോയിന്റ് ജനറൽ കൺവീനർമാർ – വെരി. റവ. ഫാ. അനു രാജ് (ചാൻസിലർ) & ഡോ. റാണി ജോർജ്ജ് (ലോ കോളേജ് പ്രിൻസിപ്പാൾ), സെക്രട്ടറി – ശ്രീ. പോൾ പി.ആർ. (രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി)
13 കമ്മിറ്റികൾ
1) ലിറ്റർജി കമ്മിറ്റി
ചെയർമാൻ – വെരി. റവ. ഡോ. രാജദാസ്, വൈസ് ചെയർമാൻ – റവ. ഫാ. കിരൺരാജ്, കൺവീനർ – ശ്രീ. ജോൺസൻ പി., ജോയിന്റ് കൺവീനർ – ശ്രീമതി അനുജ.
2) റിസപ്ഷൻ കമ്മിറ്റി
ചെയർമാൻ: വെരി റവ. ഫാ. ഷൈജുദാസ്, വൈസ് ചെയർമാൻ – വെരി റവ. ഫാ. ജോയ് സാബു, കൺവീനർ – ശ്രീ. വിജയകുമാർ, ജോയിന്റ് കൺവീനർ – ശ്രീമതി കാർത്തിക.
3) പ്രോഗ്രാം & പ്രോട്ടോകോൾ കമ്മറ്റി
ചെയർമാൻ – വെരി റവ. മോൺ. ഡോ. ജോണി കെ. ലോറൻസ്, വൈസ് ചെയർമാൻ – വെരി. റവ. ഫാ. ഷാജ്‌കുമാർ, കൺവീനർ – ശ്രീ. സിൽവിസ്റ്റർ ഡി., ജോയിന്റ് കൺവീനർ – ശ്രീ. ജിനു.
4) മൊബൈലൈസേഷൻ & ട്രാൻസ്പോർട്ടേഷൻ കമ്മിറ്റി
ചെയർമാൻ – വെരി. റവ. ഫാ. ജോയ് സി., വൈസ് ചെയർമാൻ – വെരി. റവ. ഫാ. രാഹുൽ ബി ആന്റോ, കൺവീനർ – ശ്രീ. അനിൽ ജോസ്, ജോയിന്റ് കൺവീനർ – ശ്രീ. വിജയകുമാർ.
5) പബ്ലിസിറ്റി കമ്മിറ്റി
ചെയർമാൻ – വെരി റവ. ഫാ. ജോയി മത്യാസ്, വൈസ് ചെയർമാൻ – വെരി. റവ. ഫാ. ജോസഫ് അഗസ്റ്റിൻ, കൺവീനർ – ശ്രീ. അനിൽ ജോസ് കമുകിൻകോട്, ജോയിന്റ് കൺവീനർ – ശ്രീ. വിജയകുമാർ.
6) ഡെക്കറേഷൻ കമ്മിറ്റി
ചെയർമാൻ – വെരി റവ. ഫാ. റോബർട്ട്, വിൻസെന്റ് വൈസ് ചെയർമാൻ – വെരി. റവ ഫാ. വത്സലൻ ജോസ്, കൺവീനർ – ശ്രീ. അജി കുമാർ സി., ജോയിന്റ് കൺവീനർ – ശ്രീമതി ആനി
7) സ്റ്റേജ് & സൗണ്ട് സിസ്റ്റം കമ്മറ്റി
ചെയർമാൻ – വെരി. റവ. ഫാ. മോൺ. വി പി ജോസ്, വൈസ് ചെയർമാൻമാർ – വെരി റവ ഫാ. ആർ പി വിൻസെന്റ് & വെരി. റവ. ഡോ. ബിനു റ്റി., കൺവീനർമാർ – ശ്രീ. എം എം അഗസ്റ്റിൻ & ശ്രീ. ലിയോൺ പി., ജോയിന്റ് കൺവീനർ – ശ്രീമതി ലിൻസി.
8) വോളന്റിയർ & പാർക്കിംഗ് കമ്മിറ്റി
ചെയർമാൻ – വെരി. റവ. ഫാ. അനിൽ കുമാർ എസ് എം., വൈസ് ചെയർമാൻ – റവ. ഫാ. ജിബിൻ രാജ്, കൺവീനർമാർ – ശ്രീ. അരുൺരാജ് & ശ്രീ. പ്രഭുലദാസ്, ജോയിന്റ് കൺവീനമാർ – ശ്രീ. ആൽബിൻ & ശ്രീ. അജിത്ത്.
9) മീഡിയ കമ്മിറ്റി
ചെയർമാൻ – വെരി. റവ. ഡോ. ജസ്റ്റിൻ ഡൊമനിക്, വൈസ് ചെയർമാൻ – ഫാ.സജിൻ തോമസ്, കൺവീനർ – ശ്രീ. എസ് ക്ലീറ്റസ് തോമസ്, ജോയിന്റ് കൺവീനർ – ശ്രീമതി ഗീതു
10) ഫുഡ് കമ്മിറ്റി
ചെയർമാൻ – വെരി. റവ. ഫാ. റോബിൻ സി. പീറ്റർ, വൈസ് ചെയർമാൻ – വെരി. റവ. ഫാ. ക്രിസ്റ്റഫർ, കൺവീനർമാർ – ശ്രീ. സ്പഷ്, ശ്രീ. ആദർശ് & ശ്രീ. സജിമോൻ, ജോയിന്റ് കൺവീനർമാർ – ശ്രീമതി ഷംന & ശീമതി അഭയ.
11) ഗ്രീൻ പ്രോട്ടേകോൾ കമ്മിറ്റി
ചെയർമാൻ – വെരി. റവ. ഫാ. ജോസഫ് രാജേഷ്, വൈസ് ചെയർമാൻ – വെരി റവ. ഫാ. ജോസഫ് അനിൽ, കൺവീനർ – ശ്രീ. ഷാജികുമാർ എസ്. ഒ., ജോയിന്റ് കൺവീനർ – ശ്രീ. ശോഭനൻ
12) മെഡിക്കൽ കമ്മിറ്റി
ചെയർമാൻ – വെരി. റവ. ഫാ ഡെന്നീസ് മണ്ണൂർ, വൈസ് ചെയർമാൻ – വെരി. റവ. ഫാ. അൽഫോൺസ് ലിഗോരി, കൺവീനർ – ഡോ. നൂജ കരുണേഷ്, ജോയിന്റ് കൺവീനർ – ശ്രീമതി സുലജ എം. പി.
13) ഫിനാൻസ് കമ്മിറ്റി
ചെയർമാൻ – വെരി റവ. ഫാ സാബു വർഗ്ഗീസ്, വൈസ് ചെയർമാൻ – വെരി. റവ. ഡോ. ജയരാജ് ജെ. ആർ., കൺവീനർ – റവ. ഫാ. അജു അലക്സ്.
സ്വാഗത സംഘ രൂപീകരണത്തിന് രൂപതയിലെ എപ്പിസ്ക്കോപ്പൽ വികാരിമാർ, വിവിധ ശുശ്രൂഷാ ഡയറക്ടർമാർ, ഫൊറൊനാ വികാരിമാർ, ലോ കോളെജ് സ്റ്റാഫ് അംഗങ്ങൾ, കെ.എൽ.സി.എ., കെ.സി.വൈ.എം., കെ.എൽ.സി.ഡബ്ല്യു.എ., ഡി.സി.എം.എസ്. പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.




