Parish

തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു.

നിത്യ എസ്.

പെരുകാവ് : സെന്റ് ജൂഡ് നഗർ, സെന്റ് ജൂഡ് പള്ളിയിൽ ഇടവക നോട്ടീസ് പ്രകാശനം ചെയ്തു. ഒക്ടോബർ 4 ഞായറാഴ്ച ദിവ്യബലിയെ തുടർന്ന് അസോസിയേറ്റ് വികാരി ഫാ. രാജു ക്രിസ്തുദാസ് നോട്ടീസ് പ്രകാശനകർമ്മം നിർവഹിച്ചു.

തുടർന്ന് ഇടവകയിലെ ആറ് ബി.സി.സി.കളിലെ ലീഡർമാർക്ക് തിരുനാൾ നോട്ടീസുകൾ വിതരണം ചെയ്തു. ഒക്ടോബർ 25 മുതൽ നവംബർ 1 വരെയാണ് ഇടവക തിരുനാൾ നടക്കുന്നത്. തിരുനാൾ ദിനങ്ങളിൽ പാങ്ങോട് ആശ്രമത്തിലെ വൈദികനായ ഫാ. ജിം തോമസ് ഒ.സി.ഡി. നവീകരണ ധ്യാനം നയിക്കും

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.