Parish

മാവിളക്കടവ് ഇടവകയിൽ മാതാവിന്റെ ജനനതിരുനാള്‍ ആഘോഷിച്ചു

സുരേഷ് കുമാർ ഡി.റ്റി.

മാവിളക്കടവ്: മാവിളക്കടവ് വി.ജോണ്‍ മരിയവിയാനി പള്ളിയിൽ മാതാവിന്റെ ജനനതിരുനാള്‍ ആഘോഷിച്ചു. സെപ്റ്റംബര്‍ 8 ചൊവ്വാഴ്ച രാവിലെ 5.30 ന് നടന്ന ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയിൽ ഇടവക വികാരി ഫാ.വത്സലൻ ജോസ് മുഖ്യകാർമികനായി.

ശാന്തി ഭവന്‍ കോണ്‍വെന്റെ സിസ്റ്റേഴ്സിന്റെ മധ്യസ്ഥയായ ഉണ്ണി മേരിയുടെ തിരുനാൾ ആഘോഷത്തിൽ പ്രതിനിധിയായി സിസ്റ്റര്‍. കൃപ പങ്കെടുത്തു. തുടർന്ന് കേക്ക് മുറിച്ച് മധുരം പങ്ക്‌വച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.