സന്തോഷ്
നെടുമങ്ങാട്: ഇറയാംകോട് മൈലം ഇടവക വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ജൂൺ 07 ഞായറാഴ്ച നടന്ന ദിനാഘോഷം ഇടവക വികാരി ഫാ. പ്രദീപ് ആന്റോ വ്യക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.
മതബോധന ഹെഡ്മാസ്റ്റർ സന്തോഷ്, അസ്സി. ഹെഡ്മിസ്ട്രസ്സ് മായമോൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.




