അനീഷ് എ.
കൈതംകുഴി: രൂപത ബൈബിൾ കമ്മീഷന്റെ നിർദ്ദേശപ്രകാരം ഡിസംബർ 21-ന് ബൈബിൾ ഞായറായി ആചരിച്ചു. വൈകുന്നേരം 6.30-ന് ഇടവക അംഗങ്ങൾ പള്ളിയിൽ ഒരുമിച്ച് കൂടി പ്രാർത്ഥനയിലും ബൈബിൾ വായനയിലും പങ്ക്ചേർന്നു.
ബൈബിൾ ഞായർ ആഘോഷങ്ങൾക്ക് മതബോധന സമിതി നേതൃത്വം നൽകി.

Sanjo News @2023. All Rights Reserved.