Parish

ഇടവക ചരിത്രം തയ്യാറാക്കി തേവൻപാറ മീഡിയ മിനിസ്ട്രി.

സ്വന്തം ലേഖകൻ

നെടുമങ്ങാട്: തേവൻപാറ ഇടവകയുടെയും ഫാത്തിമ മാതാ പള്ളിയുടെയും ചരിത്രം തയ്യാറാക്കി തേവൻപാറ ഇടവക മീഡിയ മിനിസ്ട്രി. ശതാബ്ദി നിറവിലായിരുന്ന ഫാത്തിമ മാതാ പള്ളിയുടെ ചരിത്രം ഡിസംബർ 7 ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാ. വിനോദ് ജെയിംസ് ഇവക കൗൺസിൽ സെക്രട്ടറി ഗബ്രിയേൽ, കോഡിനേറ്റർ ജയപ്രകാശ്, അക്കൗണ്ടൻറ് അരുൺ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.

മീഡിയ മിനിസ്ട്രി സെക്രട്ടറി വിജയനാഥിന്റെ നേതൃത്വത്തിലായിരുന്നു നൂറുവർഷത്തെ ചരിത്ര പുസ്തകം തയ്യാറാക്കപ്പെട്ടത്. മീഡിയ മിനിസ്ട്രി അംഗങ്ങളായ നിവ്യ സന്തോഷ്, ബിന്ദുകല, ജിബിൻ ജി.പി., ആര്യ എന്നിവരുടെ പ്രവർത്തനം അഭിനന്ദനാർഹമാണ്

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.