Parish

വിശുദ്ധ കാർലോ അക്യൂട്ടീസിന്റെ അനുസ്മരണ ദിനം ആചരിച്ചു

ഷീജ രാജ്

പേയാട് : നവംബർ 9 ഞായറാഴ്ച പേയാട് സെന്റ് സേവ്യേഴ്സ് പള്ളിയിൽ വിശുദ്ധ കാർലോ അക്യൂട്ടീസിന്റെ അനുസ്മരണ ദിനം ആചരിച്ചു. ആഘോഷകരമായ ദിവ്യബലിക്ക് ഇടവക വികാരി ഡോ. ജസ്റ്റിൻ ഡൊമിനിക്ക് നേതൃത്വം നൽകി.

മീഡിയ മിനിസ്ട്രി അംഗങ്ങളും, കെ.സി.വൈ.എം അംഗങ്ങളും സംയുക്തമായി ദിവ്യബലിക്കുള്ള ക്രമീകരണങ്ങളും നേതൃത്വവും നൽകി. തുടർന്ന്, മതബോധനത്തിനുശേഷം എട്ടാം ക്ലാസ് മുതലുള്ള മതബോധന വിദ്യാർത്ഥികൾക്കായും യുവജനങ്ങൾക്കായും “സൈബർ ലോകത്തെ വിശുദ്ധൻ” എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസം മത്സരം നടത്തി. മത്സരത്തിന് മീഡിയ മിനിസ്ട്രി അംഗങ്ങൾ നേതൃത്വം നൽകി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.