ഷീജാരാജ്
പേയാട്: പേയാട് സെന്റ് സേവ്യേഴ്സ് പള്ളിയിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് പേയാട് പള്ളിയിലെ ആത്മീയ ഗുരു ഡോ. ജസ്റ്റിൻ ഡൊമിനിക് അച്ചനെ വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെക്രട്ടറി അഡ്ലൻ വർഗീസ് ഉപഹാരം നൽകി ആദരിച്ചു.
സെപ്തംബർ 21 ഞായറാഴ്ച ദിവ്യബലിയിൽ അധ്യാപക ദിനത്തോടനുബന്ധിച്ചു ഇടവകയിലെ അധ്യാപകരെ ആദരിക്കുന്ന വേളയിലാണ് ഇടവക വികാരിയെ വിദ്യാഭ്യാസ ശുശ്രൂഷ സമിതി ആദരിച്ചത്.




